Tag: Covid

രാജ്യത്ത് കോവിഡ് മൂന്ന് ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം വെള്ളിയാഴ്ച 2903 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 3,04, 019 ആയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,41,842 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍...

മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം; രോഗികള്‍ ഒരുലക്ഷം കടന്നു; ഇന്ന് മാത്രം 3,493 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. ഇന്ന് 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കോസുകള്‍ 1.01,141 ആയി ഉയര്‍ന്നു. 127 പേരാണ് ഇന്ന് മരിച്ചത്. ആകെ മരണസംഖ്യ 3717 ആണ്. 47,793 പേര്‍ പൂര്‍ണ...

മൂന്നു രൂപയ്ക്ക് മാസ്ക്; ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

മൂന്നു രൂപയ്ക്ക് മാസ്ക് നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ, ഡയഗൺകാർട്ഡോട്ട്കോം ഡയറക്ടർ ജിജി ഫിലിപ്പിൽ നിന്ന് സ്വീകരിച്ച് നിർവഹിക്കുന്നു. കൊച്ചി∙ കുറഞ്ഞ വിലയിൽ സർജിക്കൽ മാസ്ക് പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനുള്ള പദ്ധതി ജില്ലയിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള...

തൃശ്ശൂർ ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങൾ

ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ടഎസ്.എൻ പുരം സ്വദേശികളായ( 24 വയസ്സ്, സ്ത്രീ,67 വയസ്സ്, പുരുഷൻ,) എന്നിവർ. 02.06.2020 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി( 27 വയസ്സ്, പുരുഷൻ),05.06.2020 ന് ഖത്തറിൽ...

കോവിഡ് ബാധിച്ച 82കാരന് രോഗമുക്തി

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച 82കാരന്റെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ദുബായില്‍ നിന്ന് മെയ് 17ന് വന്ന് ഹോം ക്വാറന്റീനില്‍ കഴിയുമ്പോഴാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. ഇന്ന് ലഭിച്ച 155 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ മൂന്നെണ്ണം...

ഇതുവരെ കേരളത്തിലേക്ക് എത്തിയത് 2,24,779 പേര്‍

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇതുവരെ എത്തിയത് 2,24,779 പേരാണ്. എയര്‍പോര്‍ട്ട് വഴി 63,513 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,34,120 പേരും റെയില്‍വേ വഴി 25,525 പേരും കേരളത്തിലേക്ക് എത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402...

എറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ ഇന്ന് 78 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഏഴ് പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍...

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ഏഴ് പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 78 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51