Tag: Covid

തൃശൂര്‍ വീണ്ടും ആശങ്കയിലേയ്ക്ക്.. ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടര്‍ന്നു പിടിക്കുന്നു

തൃശൂര്‍ : ജില്ലയില്‍ കടുത്ത ആശങ്കയ്ക്ക് വഴിവച്ച് വീണ്ടും ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടരുന്നു. ഇന്നലെ മാത്രം 7 ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരില്‍ അസാധാരണ സാഹചര്യമില്ല എന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് 7 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പൊറത്തിശേരി...

രാജ്യത്ത് 24 മണിക്കൂറിനിടെ 11,458 പേര്‍ക്ക് കോവിഡ്; മരണം 8,884 ആയി, ആശങ്കയുടെ മുള്‍മുനയില്‍ ഇന്ത്യ

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 11,458 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 3,08,993 ആണ് രാജ്യത്തെ വൈറസ് ബാധിതരുടെ...

പേടിക്കണം ഈ കൊറോണയെ…തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം; ഓഗസ്റ്റ് പകുതിയോടെ 2.74 കോടി പേര്‍ക്കു കോവിഡ് ബാധിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യത്ത് 12 ദിവസത്തിനിടെ ഒരു ലക്ഷത്തില്‍പരം കോവിഡ് രോഗികള്‍. എന്നിട്ടും ഇന്ത്യയില്‍ രോഗബാധ പരമാവധിയില്‍ എത്താനിരിക്കുന്നതേയുള്ളൂവെന്നു പഠനം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാകുമെന്നാണു ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല സംസ്ഥാനങ്ങളിലും പല സമയത്താകും വര്‍ധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം...

ആശ്വാസവാര്‍ത്ത; കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തി

വാഷിങ്ടന്‍ : കോവിഡ് 19നു കാരണമാകുന്ന വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നില്‍. ഗവേഷണഫലം എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. തടയുന്നത് എങ്ങനെ?-കൊറോണ വൈറസിന്റെ ഘടനയില്‍ 'പിഎല്‍ പ്രോ' (SARS-CoV-2 PLpro) എന്ന...

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവരോട് കേരള സര്‍ക്കാരിന്റെ ക്രൂരത…!!! കോവിഡ് ഉള്ളവര്‍ വരേണ്ട

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്ന പ്രവാസികള്‍ കോവിഡ്19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന വ്യവസ്ഥ കേരളം കര്‍ശനമാക്കുന്നു. ഈമാസം 20ന് ഇത് പ്രാബല്യത്തില്‍ വരും. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെടുന്നത്. വിദേശ നാടുകളില്‍നിന്ന്, വിശേഷിച്ച് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തുന്നവരില്‍ കുറേപ്പേരില്‍...

കൊറോണയെ ദയവുചെയ്ത് ലളിതമായി കാണരുത്…അതിജീവനകഥയുമായി നടി ; പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു മാസമെടുത്തു

ലോകം മുഴുവന്‍ കോവിഡ് ഭീതി തുടരുകയാണ്. കൊവിഡ് വ്യാപനം പല രീതിയിലാണ് ആളുകളെ ബാധിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടുള്ള പുതിയ ജീവിതമാണ് ആളുകള്‍ ഇപ്പോള്‍ പിന്‍തുടരുന്നത്. വൈറസിനെ അതിജീവിച്ചതിനെ കുറിച്ച് പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നടിയും ഗായികയുമായ മോണിക്ക ദോഗ്രയുടെ അമ്മയും...

രുചിയും മണവും അറിയാനുള്ള കഴിവ് ഇല്ലേ…? കൊവിഡ് പരിശോധന നടത്തണം

ന്യുഡല്‍ഹി: രുചിയും മണവും അറിയാനുള്ള കഴിവ് പെട്ടെന്ന് നഷ്ടപ്പെടുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊവിഡ് രോഗലക്ഷണമാണെന്നാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്‍െ്‌റ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും...

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ജൂണ്‍ 16, 17 തീയതികളില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച. കേരളം ഉള്‍പ്പെടെ 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമെന്നാണ് സൂചന....
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51