Tag: Covid

ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ട്.. സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂയെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുമ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനം ഇല്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനുമെതിരെ വിദഗ്ധര്‍. രാജ്യത്തു പലയിടത്തും സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സത്യം അംഗീകരിച്ചേ മതിയാകൂ എന്നും...

ഞായറാഴ്ചത്തെ ലോക്ഡൗണിലും ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കി വന്നിരുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ ഇളവ്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് യാത്ര ചെയ്യാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് രാജ്യത്ത് മാര്‍ച്ച് അവസാന ആഴ്ച ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ എട്ടു...

സഹായമെത്തിക്കുന്നതിന് സജീവ പ്രവര്‍ത്തനം..; ഒടുവില്‍ അഫ്രീദിക്കും കോവിഡ് ബാധിച്ചു

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പില്‍ അഫ്രീദി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. പാക്കിസ്ഥാനില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ആളുകള്‍ക്ക് സഹായമെത്തിച്ച് അഫ്രീദിയും അദ്ദേഹത്തിന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി...

കൊവിഡ് സ്ഥിരീകരിച്ചിട്ടും അമ്മ വീട്ടില്‍ തന്നെ തുടരുകയാണ്’; അധികൃതരുടെ സഹായം അഭ്യര്‍ത്ഥിച്ച് നടി ദീപിക

ഡല്‍ഹി : ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് സഹായത്തിനായി അപേക്ഷിച്ച് ടെലിവിഷന്‍ സീരിയല്‍ താരം ദീപികാ സിംഗ്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം. ദീപികയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ വീട്ടില്‍ തന്നെ തുടരുകയാണ്. ആശുപത്രി അധികൃതര്‍ പരിശോധനാ റിപ്പോര്‍ട്ട് പോലും നല്‍കാന്‍ തയാറായില്ലെന്ന് ദീപിക...

രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കോവിഡ് പകരുമോ? പരാമര്‍ശം തിരുത്തി ലോകാരോഗ്യ സംഘടന

രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കോവിഡ്-19 പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. വിവിധ രാജ്യങ്ങളിലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണമില്ലാത്ത വ്യക്തിയില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന് ലോകാരോഗ്യ സംഘടന കോവിഡ് ടെക്നിക്കല്‍ മേധാവി മരിയ...

പ്രതിഷേധം ഫലം കണ്ടു: വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു

സൗദിയില്‍ വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനത്തിന്റെ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. റിയാദ്, ജിദ്ദ, ദമാം സെക്ടറില്‍നിന്ന് കേരളത്തിലേക്കു ശരാശരി 950 റിയാലിനു പകരം 1750 റിയാല്‍ വരെയാക്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വ്യാപകമായ പ്രതിഷേധമാണ് പഴയ...

കൈയില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന് പറഞ്ഞ ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കൈയില്‍ ചുംബിച്ചാല്‍ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്‌ലാമില്‍ അസ്‌ലം ബാബയാണ് മരിച്ചത്. ജൂണ്‍ 3 നാണ് അസ്‌ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂണ്‍ 4ന് മരിച്ചു. കൈയില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന അവകാശവാദം വിശ്വസിച്ച് ഒട്ടേറെ...

‘മാസ്‌ക് ധരിക്കുന്നതാണ് സാമൂഹിക അകലം പാലിക്കുന്നതിനേക്കാള്‍ ഗുണം’

മാസ്‌ക് ഉപയോഗിച്ചത് വഴി പതിനായിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിക്കുന്നതില്‍ നിന്ന് രക്ഷപെട്ടിരിക്കാമെന്ന് പഠനം. വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മുഖാവരണം ധരിക്കുന്നത് വളരെ പ്രധാനമാണെന്നും ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി...
Advertismentspot_img

Most Popular

G-8R01BE49R7