Tag: Covid

രാജ്യത്ത് കൊവിഡ് മരണനിരക്ക് കൂടുതല്‍ സ്ത്രീകളില്‍…!!!

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതില്‍ കൂടുതല്‍ പേര്‍ സ്ത്രീകളാണെന്ന് പഠന റിപ്പോര്‍ട്ട്. മേയ് 20 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളും മരണങ്ങളും കണക്കിലെടുത്താണ് ഈ പഠനം. കൊവിഡ് രോഗികളായ പുരുഷന്മാരിലെ മരണനിരക്ക് 2.9 ശതമാനമായിരിക്കുമ്പോള്‍ സ്ത്രീകളില്‍ അത് 3.3...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 15പേര്‍ മലപ്പുറം ജില്ലക്കാര്‍

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 15 പേര്‍ മലപ്പുറം ജില്ലക്കാര്‍. രോഗം സ്ഥിരികരിച്ച ജില്ലയില്‍ നിന്നുള്ള 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12...

കൊറോണയേക്കാള്‍ വലിയ രോഗമാണ് മോദിയെന്ന് അഫ്രീദി; പിന്നാലെ കോവിഡ് ബാധിച്ചു

'ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനേക്കാള്‍ വലിയ രോഗം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണ്' പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഈ വിവാദ പരാമര്‍ശം നടത്തി അധികകാലമായില്ല. ദിവസങ്ങള്‍ മാത്രം പിന്നിട്ടുകഴിഞ്ഞപ്പോള്‍ അതേ അഫ്രീദി തന്നെ ഈ മഹാമാരിയുടെ പിടിയിലായി. ശനിയാഴ്ച...

ഇന്ന് പുതുതായി 2 ഹോട്ട് സ്പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് പുതുതായി 2 ഹോട്ട് സ്പോട്ടുകള്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍...

ഇടുക്കി ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജൂണ്‍ 4ന് മുംബൈയില്‍ നിന്നും മൂന്നാറില്‍ എത്തിയ 33 കാരന്‍വയസ്സുള്ള യുവാവ്. ജൂണ്‍ 6ന് സൗദി അറേബ്യയില്‍ നിന്നും കലയന്താനി ഇളംദേശത്തു എത്തിയ 65ഉം 63ഉം വയസുള്ള...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് രോഗം കോവിഡ് ; രണ്ട് പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത് 3, സൗദി 2, ദുബായി 2, റഷ്യ 1) രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍...

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10പേരടക്കം 46 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കോവിഡ് സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍...

ഇന്ന് 85 പേര്‍ക്ക് കോവിഡ്; ഇന്ന് ഏറ്റവും കൂടുതലുള്ള ജില്ല..

ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി,...
Advertismentspot_img

Most Popular

G-8R01BE49R7