Tag: Covid

വയനാട് ജില്ലയിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍

വയനാട് : ജില്ലയില്‍ രണ്ട്‌പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്നും ജൂണ്‍ പതിനാറാം തിയതി ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂണ്‍ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂപ്പൈനാട് സ്വദേശിയായ ഏഴു വയസുകാരന്റെ അമ്മയ്ക്കുമാണ്...

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് (23.06.2020) ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 217 ആയി. പോസിറ്റീവായവരില്‍ മൂന്ന് പേർ വിദേശത്ത് ( ഒമാൻ -2, യു.എ.ഇ -1 ) നിന്നും,രണ്ടു പേർ മറ്റു...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരില്‍ നാല് സിഐഎസ്എഫുകാരും

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍ സിഐഎസ്എഫുകാരാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1413 വിമാനത്തിലെത്തിയ പെരളശ്ശേരി...

കോട്ടയത്ത് ഇന്ന് എട്ടു പേര്‍ക്ക് രോഗം: രോഗമുക്തരായവര്‍ 76 ആയി

കോട്ടയം: ജില്ലയില്‍ പുതിയതായി എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി...

തൃശൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

തൃശൂര്‍ ജില്ലയില്‍ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്, പുരുഷൻ), ജൂൺ 16 ന് കുവൈറ്റിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (59 വയസ്സ്, പുരുഷൻ), ...

കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്; ഒരു മരണം

ഇന്ന് (JUN 23) കൊല്ലം ജില്ലയില്‍ കോവീഡ് മൂലം ഒരാള്‍ മരണപ്പെടുകയുണ്ടായി. മയ്യനാട് സ്വദേശിയായ വസന്തകുമാറാണ് (68 വയസ്സ് ) മരണപ്പെട്ടത്. അദ്ദേഹം ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്സ്പ്രസ്സില്‍ S2 കോച്ചില്‍ (സീറ്റ് നമ്പര്‍ 36) എറണാകുളത്തും അവിടെ നിന്നും...

വയോധികരും കുഞ്ഞുങ്ങളും ഉള്ളതാണ്; പുറത്തുമാത്രം പോരാ വീടിനകത്തും കരുതല്‍ വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: വീടിനു പുറത്ത് ഇറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുന്നതെന്നും, പൊതുസ്ഥലത്തെ ഈ കരുതല്‍ വീടുകളില്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടിനുള്ളിലെ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നാമിപ്പോള്‍ വീടിനു പുറത്തുറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 27 പേരുടെ വിശദ വിവരങ്ങള്‍…

ഇന്ന് (june 23) പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. 1) ജൂണ്‍ 22 ന് ദുബായില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 33 വയസുകാരന്‍. 2)ജൂണ്‍ നാലിന് മധ്യപ്രദേശില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 46 വയസുകാരന്‍. 3)ജൂണ്‍ 11...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51