Tag: Covid

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ മതിയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. വിമാനകമ്പനികളോട് പിപിഇ കിറ്റ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍...

24 മണിക്കൂറിനിടെ രാജ്യത്ത് 16000ത്തിനടത്ത് കോവിഡ് രോഗികള്‍; 465 മരണം

ന്യൂഡല്‍ഹി: ആദ്യമായി പതിനയ്യായിരം കടന്ന് കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പുതിയ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 465 പേര്‍ മരിക്കുകയും ചെയ്തു. 1,83,022 ആക്ടീവ് രോഗികളടക്കം 4,56,183 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,58,685 പേര്‍ രോഗവിമുക്തി നേടി. 14,476 പേരാണ് രാജ്യത്ത്...

സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 657 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങലില്‍ ഉണ്ടായത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 657 പേര്‍ക്ക് രോഗം ബാധിച്ചു. ഈ മാസംമാത്രം 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും ഉറവിടം കണ്ടെത്താനാവാത്തതുമായ കേസുകളുടെ എണ്ണത്തിലും വര്‍ധനവ്. പരിശോധനകളുടെയും പരിശോധനാകേന്ദ്രങ്ങളുടെയും എണ്ണം കൂട്ടാന്‍...

കോവിഡ് വ്യാപനം : തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം...

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനവും...

രോഗലക്ഷണമില്ലാത്ത കോവിഡ് ആശങ്കപ്പെടാനില്ല; കരുതല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കൊറോണ വൈറസ് ബാധിതരുണ്ടാകുന്ന കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കേസുകള്‍ വരുന്ന സാഹചര്യത്തില്‍ പൊതുവിടങ്ങളിലേതുപോലെയുള്ള കരുതല്‍ വീടിനുള്ളിലുമുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രോഗലക്ഷണമില്ലാത്ത വിഷയത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെല്ലായിടത്തും...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് ; നടുവണ്ണൂരില്‍ ഒട്ടേറെ പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകിരിച്ചു. നടുവണ്ണൂര്‍ സ്വദേശിയായ 31 കാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് നടുവണ്ണൂരില്‍ ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഒട്ടേറെ പേരോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ, കഴിഞ്ഞ 16-ാം...

തമിഴ്നാട്ടില്‍ ഇന്ന് 2516 പേര്‍ക്ക് കൂടി കോവിഡ്, 39 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ 2516 പേര്‍ക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 39 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 64,603 അയി. ആകെ മരണം 833 ആയി. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശത്തുനിന്ന് (യുഎഇ- നാല്, റഷ്യ...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51