Tag: COVID 19

കോവിഡ് : രാജ്യത്ത് ഭയാനകമായ അവസ്ഥ; 9887 പുതിയ കേസുകള്‍, 294 മരണം, ആകെ മരിച്ചവരുടെ എണ്ണം 6642 ആയി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9887 പുതിയ കോവിഡ് കേസുകള്‍. ഒറ്റ ദിവസം ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായിട്ടാണ്. 48.20% പേരാണ് ഇന്നലെ രോഗവിമുക്തരായത്. 294 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 6642 ആയി....

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആശങ്കയോടെ കേരളം

കൊല്ലം: ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ കൊല്ലത്ത് വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കാവനാട് സ്വദേശി സേവ്യര്‍ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കണ്ടെത്തിയിട്ടില്ല. ഇയാള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മരണശേഷമാണ് കാവനാട് സ്വദേശിയായ സേവ്യറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്....

കോവിഡ് പ്രതിരോധപ്രവര്‍ത്തനം പാളുന്നു: പാലക്കാട് ജില്ലയിലെ കോവിഡ് ചികിത്സാ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; പിപിഇ കിറ്റിനൊപ്പമുള്ള ഗോഗിള്‍സ് കഴുകി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

പാലക്കാട്: രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അന്നു സ്രവം പരിശോധനയ്ക്കു നല്‍കിയത് നന്നായി എന്ന സമാധാനത്തിലാണ് പാലക്കാട് ജില്ലാശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച ഇസിജി ടെക്‌നീഷ്യനായ മലപ്പുറം സ്വദേശി. സ്രവം നല്‍കി നാലു ദിവസം വീട്ടിലിരുന്ന ശേഷമാണ് ജോലിക്കു പോയത്. സാധാരണ ഫലം നാലു ദിവസത്തിനകം അറിയേണ്ടതാണ്. പോസിറ്റീവ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 8,171 പേര്‍ക്ക് കൂടി കൊവിഡ് ; 5,598 പേര്‍ മരണമടഞ്ഞു

ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8171 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,706 ആയി. തിങ്കളാഴ്ച മാത്രം 204 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം...

കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദം; ഇന്ത്യന്‍ കൊറോണയെ കണ്ടെത്തി

ന്യൂഡല്‍ഹി : കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദത്തെ (ഗണം) സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഐ/എ3ഐ എന്ന ഈ ഗണമാണ് ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 വൈറസ് സാംപിളില്‍ 41 ശതമാനത്തിലുമുള്ളത്. ജനിതകമാറ്റം താരതമ്യേന മെല്ലെയെന്നതാണ് ഈ വകഭേദത്തിന്റെ ഇപ്പോള്‍ വ്യക്തമായിട്ടുള്ള സവിശേഷത....

കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് : കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. മാവൂര്‍ സ്വദേശിനി സുലൈഖ (56) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 20നാണ് റിയാദില്‍ നിന്നെത്തിയത്. ഹൃദ്രോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. Follow us -pathram...

കോവിഡ് മരണം രാജ്യത്ത് വന്‍ വര്‍ധനവ്, പുതുതായി 8380 കേസുകള്‍, ലോകരാജ്യങ്ങള്‍ ഏഴാം സ്ഥാനത്ത് ഇന്ത്യ

ഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്ത്. രോഗികള്‍ 1,89,094. മരണം 5358. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ 24 മണിക്കൂറിനിടെ പുതിയ രോഗികളേക്കാളേറെയായിരുന്നു രോഗമുക്തരുടെ എണ്ണമെന്നത് ആശ്വാസവാര്‍ത്ത. 8,380 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചപ്പോള്‍...

രാജ്യത്ത് കോവിഡി രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; 24 മണിക്കൂറില്‍ 8380 രോഗികള്‍, ആകെ മരണം 5164 കടന്നു

ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധന. 24 മണിക്കൂറില്‍ 8380 പേരെയാണു രോഗം ബാധിച്ചത്. 193 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,82,143 ആയി. രാജ്യത്ത് ആകെ ചികില്‍സയിലുള്ളത് 89,995 പേര്‍....
Advertismentspot_img

Most Popular

G-8R01BE49R7