തിരുവല്ല: ജിദ്ദയില്‍ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഇ അബ്ദുള്‍ റഹ്മാന്റെ സഹോദര പുത്രന്‍ താജുദ്ദീന്‍(52) ആണ് മരിച്ചത്. അമീര്‍ സുല്‍ത്താനിലെ സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.
കഴിഞ്ഞ 25 വര്‍ഷക്കാലമായി സൗദിയിലായിരുന്നു. കോവിസ് ബാധ സ്ഥിരീകരിച്ചതിനെ...
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ തീരുമാനം അടിയന്തിരമായി നടപ്പാക്കേണ്ടിതില്ലെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അഖില കേരള തന്ത്രി സമാജം ഉത്തര മേഖലയുടെ കത്ത്. കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളുമായി ആരാധാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഭക്തരെ...
രോഗം ഭേദമായി അവസാന രോഗിയും ആശുപത്രി വിട്ടു. ഇതോടെ കോവിഡ് മുക്ത രാജ്യമായി ന്യൂസിലന്‍ഡ്. നിലവില്‍ ഒരു കോവിഡ് രോഗി പോലും രാജ്യത്ത് ഇല്ലെന്നും അവസാന രോഗിയും ഐസോലേഷനില്‍ നിന്ന് മടങ്ങിയതായും ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഈ നാഴികക്കല്ല് തികച്ചും സന്തോഷകരമായ വാര്‍ത്ത...
ന്യൂയോര്‍ക്ക്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നു. ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 10,700 ആണ്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ത്യയില്‍ രണ്ടരലക്ഷത്തില്‍. 7000 പേരാണ് കോവിഡ് 19 ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 2,57,334 ആയി രാജ്യത്ത്...
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ അതിജാഗ്രത. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ നിരീക്ഷണത്തിലുളള രണ്ടു ലക്ഷത്തോളംപേര്‍ ക്വാറന്‍റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള വെല്ലുവിളി. സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ ദ്രുതപരിശോധന തുടങ്ങും.
നിയന്ത്രണങ്ങള്‍...
ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ പട്ടാമ്പി സ്വദേശി (33 പുരുഷന്‍), പട്ടാമ്പി മരുതൂര്‍ സ്വദേശി (32 പുരുഷന്‍). സൗദിയില്‍ നിന്നും വന്ന മുളയങ്കാവ് സ്വദേശി (29 പുരുഷന്‍), ദുബായില്‍ നിന്നും വന്ന പട്ടാമ്പി ആനക്കര സ്വദേശി (52 പുരുഷന്‍)...
തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള...
പാക്കിസ്ഥാനില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത വിവരം. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല. സമൂഹമാധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
ദാവൂദ് ഇബ്രാഹിമിനും...