ലണ്ടന്‍ : 'ഏറെക്കുറേ മരിച്ചതു പോലെ ആയിരുന്നു'– ശ്വസന പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറാത്ത റിയാ ലഖാനി എന്ന ഇന്ത്യന്‍ വംശജ ഗുരുതരാവസ്ഥ മറികടന്ന ശേഷം തന്റെ അനുഭവങ്ങള്‍ യുകെയില്‍നിന്നു പങ്കുവച്ചത് ഇങ്ങനെയാണ്. ശ്വസനം ഒരു സ്വാഭാവിക പ്രക്രിയ ആയിരുന്നല്ലോ. പക്ഷേ ഇപ്പോള്‍ ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും...
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്ത്യ കോവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്‌നെസ്സ് പാക്കേജിന് കേന്ദ്രം അംഗീകാരം നല്‍കി. പദ്ധതി നടപ്പാക്കുന്നതിനായുള്ള ഫണ്ട് പൂര്‍ണമായും കേന്ദ്രത്തിന്റേതാണ്. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും...
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടിയില്‍ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
''ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി....
ന്യൂഡല്‍ഹി : കൊറോണ പരിശോധന രാജ്യത്തെ സ്വകാര്യ ലാബുകളിലും സൗജന്യമായി നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നു സുപ്രീം കോടതി. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധനകള്‍ ഇതിനകം സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകള്‍ക്ക് 4,500 രൂപ വരെ പരിശോധനയ്ക്ക് ഈടാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഇത് അനുവദിക്കാന്‍...
രുവനന്തപുരം: പ്രവാസികള്‍ക്ക് ഓണലൈന്‍ വഴിയും മെഡിക്കല്‍ സേവനം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികള്‍ കുടുതലായുള്ള രാജ്യങ്ങളില്‍ അഞ്ചു കോവിഡ് ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം തുടങ്ങുക. നോര്‍ക്ക വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍...
തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോടില്‍ കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കും. അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോയമ്പത്തൂരിലെ കോളജിലെ വിദ്യാര്‍ഥിനിയായ കുട്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു....
തിരുവനന്തപുരം : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ചെന്ന വാര്‍ത്ത തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദവും ശരിയല്ല. എല്ലാ അതിഥി തൊഴിലാളികള്‍ക്കും കേരളത്തില്‍ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുന്ന...