കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന ഇന്ത്യ നല്‍കിയതിന് പിന്നാലെ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹാര്‍പൂണ്‍ ബ്ലോക്ക്2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം...
സമ്പൂര്‍ണ അടച്ചിടല്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നിന് ശേഷമേ പുനരാരംഭിക്കൂ. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാന്‍...
ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടി. എപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ലോക്ക്ഡൗണുകളില്‍ ഇളവുകളില്ല. 19 ദിവസംകൂടി രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകകയായിരുന്നു.. സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും...
കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന കണക്കുകള്‍ കേട്ട് ആശ്വസിക്കുന്നതിനിടെ മലയാളികളെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐ.സി.എം.ആറിന്റെ പഠനത്തില്‍ പറയുന്നു. 2018'19 വര്‍ഷങ്ങളില്‍...
പത്തനംതിട്ട : സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു പുറമേ രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കൊറോണ പരിശോധന ആരംഭിക്കാന്‍ അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) തീരുമാനം. ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി.
ഇതനുസരിച്ച് കേരളത്തിലെ 23 സ്വകാര്യ...
കൊച്ചി: വിദേശരാജ്യങ്ങളില്‍ പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കു നാട്ടിലേക്കു പ്രത്യേക വിമാനം ഏര്‍പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീന്‍ മുതലായ കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കും. പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍...
കൊറോണ വ്യാപിച്ചതിനാല്‍ ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയും ഭാര്യ സംഗീതയും മകള്‍ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്. എന്നാല്‍ വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍...
കൊറോണ വൈറസ് ബാധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ നിരക്കില്‍ വലിയ രീതിയില്‍ വര്‍ധിക്കുമ്പോഴും കേരളത്തിലെ നിരക്ക് താഴേക്ക് പോകുകയാണ്. ഇത് ശുഭ സൂചനയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ഈ മാതൃക പിന്തുടരാവുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഞഋഅഉ അഘടഛ
കൊവിഡ്...