Tag: Corona

കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ട്രംപ്

വാഷിങ്ടന്‍ : കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം അവസാനിച്ചു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. ഗവര്‍ണര്‍മാരുമായി വ്യാഴാഴ്ച സംസാരിക്കുമെന്ന് സൂചിപ്പിച്ച ട്രംപ്, കൊറോണ...

വിവരങ്ങള്‍ പുറത്തുള്ള ആര്‍ക്കും നല്‍കിയിട്ടില്ല; ഇടപാടില്‍ അഴിമതിയില്ല, സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ല; ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി പിണറായി

സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനകത്തുള്ള സെര്‍വറുകളില്‍ മാത്രം ഡേറ്റ സൂക്ഷിക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ല. എന്തിനാണ് ഉപയോഗിക്കുകയെന്നു വിവരം നല്‍കുന്നവരെ ധരിപ്പിക്കും. റേഷന്‍ കാര്‍ഡ്...

ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ഗൂഗിള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. കൊറോണ വ്യാപനം മൂലം ദുരിതത്തിലായ മാധ്യമസ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്ത് യഥാര്‍ഥ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുക. 10,000...

മഴയെത്തും മുന്‍പേ കൊറോണ പോകുമോ..? മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് തന്നെ എത്തും

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം സാധാരണ നിലയില്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ജൂണ്‍ 1ന് മണ്‍സൂണ്‍ എത്തും. രാജ്യത്തെ ആകെ മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍നിന്നാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ലഭിക്കുക. ഇക്കുറി പല...

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴ് പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലക്കാരനായ രോഗിക്കു സ കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനത്തിനുള്ള സഹായം പ്രഖ്യാപിച്ചില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ പ്രവാസികള്‍ക്കായി ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടേതാണ് നടപടി....

കോവിഡ് അത്യാസന്ന നിലയില്‍ ഉള്ളവരെ കമഴ്ത്തി കിടത്തി ചികിത്സിച്ചാല്‍ ആശ്വാസം ലഭിക്കും…

കൊവിഡ് അത്യാസന്നവസ്ഥയിലുള്ള രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ജീവൻ നിലനിർത്താമെന്ന് അമേരിക്കയിലെ ആരോഗ്യ പ്രവർത്തകർ. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി നോർത്ത് വെൽ ഹെൽത്ത് തീവ്ര പരിചരണ വിഭാഗത്തിലെ ഡയറക്ടർ ഡോ.മംഗള നരസിംഹ പറയുന്നത് കേള്‍ക്കാം, കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ...

പ്രതിപക്ഷത്തിന്റെ ആക്രമണത്തില്‍ പിണറായി ഇതുവരെ ഉണ്ടാക്കിയെടുത്ത ഇമേജ് നഷ്ടമാകുമോ..?

ഇതുവരെ ഇല്ലാതിരുന്ന സ്വീകാര്യത കഴിഞ്ഞ ഒരുമാസംകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചു എന്ന് തുറന്നുപറയുന്നതില്‍ തെറ്റില്ല. കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍നിന്ന് നയിച്ച ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചു. നിപ്പയും കോവിഡും കൈകാര്യം ചെയ്ത് കയ്യടി നേടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയില്‍നിന്ന് ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി...

ലോക് ഡൗണ്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഡല്‍ഹി: മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പൊതുഗതാഗതസംവിധാനം അനുവദിക്കില്ല. ഏപ്രില്‍ 20നു ശേഷം മെഡിക്കല്‍ ലാബുകള്‍ തുറക്കാം. കാര്‍ഷികവൃത്തിക്ക് തടസമുണ്ടാവില്ല. ചന്തകള്‍ തുറക്കാം. തേയിലത്തോട്ടങ്ങള്‍ തുറക്കാം. 50 ശതമാനത്തിനു മുകളില്‍ ജീവനക്കാരെ നിയോഗിക്കരുത്. ആബുലന്‍സുകളുടെ ...
Advertismentspot_img

Most Popular

G-8R01BE49R7