പേഴ്സുനിറയെ പലവിധ കാര്‍ഡുകളുമായി നടക്കുന്ന കാലം പഴങ്കഥയാവുന്നു. 'ഒരു രാജ്യം, ഒരു കാര്‍ഡ്' എന്നത് കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറെടുക്കുന്നു. ബാങ്കും സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
കാര്‍ഡ് രൂപകല്പനചെയ്ത് എസ്.ബി.ഐ. സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒറ്റകാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍നിന്ന് പണംപിന്‍വലിക്കാം....