Tag: business

5G നവീകരണത്തിനായി റിലയൻസ് ജിയോയും വൺപ്ലസ് ഇന്ത്യയും കൈകോർക്കുന്നു

കൊച്ചി/ ബാംഗ്ലൂർ, 27 ജനുവരി, 2024: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സേവന കമ്പനിയായ റിലയൻസ് ജിയോയും അത്യാധുനിക സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ബ്രാൻഡായ വൺപ്ലസും ഇന്ത്യയിൽ 5G സാങ്കേതികവിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം...

അധിക ആനുകൂല്യങ്ങളുമായി ജിയോ റിപ്പബ്ലിക് ദിന ഓഫർ

മുംബൈ: വാർഷിക പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പം റിപ്പബ്ലിക് ദിന ഓഫർ പ്രഖ്യാപിച്ചു ജിയോ. 2,999 രൂപ നിരക്കിൽ ലഭ്യമാകുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. കൂടാതെ, സ്വിഗ്ഗി സബ്‌സ്‌ക്രിപ്‌ഷൻ, അജിയോ കൂപ്പണുകൾ,...

കെ ഫോൺ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഭിമാന പദ്ധ​തികളിലൊന്നായ കെ ഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ കെ ഫോണിന് കഴിയാത്തതിന് പിന്നിൽ പണമില്ലാത്തതിനാലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന്...

ആകർഷകമായ അന്താരാഷ്ട്ര റോമിങ് പ്ലാനുകൾ അവതരിപ്പിച്ചു റിലയൻസ് ജിയോ

മുംബൈ: യുഎഇ, യുഎസ്എ, വാർഷിക പാക്കുകളും സൗജന്യ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തി റിലയൻസ് ജിയോ മൂന്ന് പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു. യുഎഇ റോമിംഗ് പ്ലാനുകൾക്ക് 21 ദിവസത്തെ വാലിഡിറ്റി 2,998 രൂപയ്ക്കും, 14 ദിവസത്തെ വാലിഡിറ്റി 1,598 രൂപയ്ക്കും, ഏഴ് ദിവസം...

2047ൽ ഇന്ത്യ 35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കും; ഗുജറാത്ത് മാത്രം 3 ട്രില്യണാകും; ഒരു ശക്തിക്കും തടയാനാവില്ലെന്ന് മുകേഷ് അംബാനി

അഹമ്മദാബാദ്: റിലയൻസ് അന്നും ഇന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരും, ചെയർമാൻ മുകേഷ് അംബാനി.2047-ഓടെ ഗുജറാത്ത് മാത്രം 3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും; 2047-ഓടെ ഇന്ത്യയെ 35 ട്രില്യൺ സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തടയാനാവില്ല. മോദി യുഗം ഇന്ത്യയെ സമൃദ്ധിയുടെയും പുരോഗതിയുടെയും മഹത്വത്തിന്റെയും...

16,000 കുട്ടികൾ കഥ പറഞ്ഞ റിലയൻസിന്റെ ‘വി കെയർ, വി വോളണ്ടിയർ – കഹാനി കലാ ഖുഷി’ കാമ്പയിന് സമാപനം

റിലയൻസ് ഫൗണ്ടേഷന്റെ 'വി കെയർ, വി വോളണ്ടിയർ - കഹാനി കലാ ഖുഷി' എന്ന 75 ദിവസം നീണ്ടു നിന്ന, കുട്ടികൾക്കായുള്ള കാമ്പയിൻ ഇന്നലെ മുംബൈയിൽ നടന്ന 900-ലധികം കുട്ടികൾ പങ്കെടുത്ത 'ജിയോ പ്രസെന്റ്സ് ഹാംലീസ് വണ്ടർലാൻഡ്' -ൽ സമാപിച്ചു. ഇഷ അംബാനി...

രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യത; ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോണ്‍ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ നിന്നുള്ള (സിഇആര്‍ടി) സുരക്ഷാ സംഘമാണ്‌ മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ സാംസങ്ങിനും സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാന റിപ്പോർട്ടുകൾ ഒന്നിലധികം...

ഇന്ന് മാത്രം പവന് 800 രൂപ കൂടി,​ സ്വർണവില വീണ്ടും മുകളിലേക്ക്

കൊച്ചി: ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് വീണ്ടും 46000ന് മുകളില്‍ എത്തി സ്വര്‍ണവില. ഇന്ന് 46120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 100 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...
Advertismentspot_img

Most Popular