Tag: business

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; നികുതി, ഫീസ് വർധന പ്രാബല്യത്തിൽ വരും

ഏപ്രിൽ 1 : പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം. സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതാണ് ഏറെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. കോടതി ഫീസുകള്‍ നാളെ മുതല്‍ ഉയരും, ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ്...

സ്വർണ്ണവില കുതിച്ച് കയറി പവന് അരലക്ഷത്തിലേക്ക് ; ഇന്ന് മാത്രം കൂടിയത്..

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ ഗ്രാമിന് വർധിച്ച് 6180 രൂപയും, പവന് 800 രൂപ വര്‍ദ്ധിച്ച് 49440 രൂപയുമായി. സ്വർണ്ണവില പവന് 50,000 ത്തിൽ എത്താൻ 560 രൂപയുടെ വ്യത്യാസം മാത്രം. അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ...

ഇന്ത്യയിലെ ആദ്യ കാൾ-ഗസ്താഫ് റൈഫിൾ പ്ലാൻ്റ് റിലയൻസ് മെറ്റ് സിറ്റിയിൽ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മെറ്റ് സിറ്റിയിൽ സ്വീഡനിൽ നിന്നുള്ള സാബ് കമ്പനി കാൾ-ഗസ്താഫ് റൈഫിൾ ആയുധ സിസ്റ്റത്തിൻ്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുമെന്ന് റിലയൻസ് അറിയിച്ചു. ഹരിയാനയിൽ പ്ലാൻ്റിൻ്റെ നിർമ്മാണം ആരംഭിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കരാർ...

ആകർഷകമായ ഓഫറുകൾ; അജിയോ ഓൾ സ്റ്റാർസ് സെയിൽ ആരംഭിച്ചു

കൊച്ചി/ മുംബൈ, 29 ഫെബ്രുവരി 2024: ഇന്ത്യയിലെ മുൻനിര ഫാഷൻ ഇ-റ്റെയ്‌ലറായ അജിയോ 'ഓൾ സ്റ്റാർസ് സെയിൽ' പ്രഖ്യാപിച്ചു. അഡിഡാസ്, സൂപ്പർ ഡ്രൈ എന്നീ ബ്രാൻഡുകളുടെ സഹകരണത്തോടെ നടത്തുന്ന അജിയോ 'ഓൾ സ്റ്റാർസ് സെയിൽ (AASS)' 2024 മാർച്ച് ഒന്ന് മുതലാണ് ആരംഭിക്കുന്നത്. 6000+...

51,000 പ്രദേശവാസികൾക്ക് അന്നദാനം; അനന്ത് – രാധിക വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടി, തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി, റിലയൻസിൻ്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. 51,000 പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്,...

റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ശ്രീലങ്കയിലെ എലിഫൻ്റ് ഹൗസുമായി കൈകോർക്കുന്നു

മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും, പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ശ്രീലങ്ക ആസ്ഥാനമായുള്ള എലിഫൻ്റ് ഹൗസുമായി ചേർന്ന് ഇന്ത്യയിലുടനീളം എലിഫൻ്റ് ഹൗസ് ബ്രാൻഡിന് കീഴിലുള്ള പാനീയങ്ങളുടെ നിർമ്മാണം, വിതരണം വിൽപ്പന എന്നിവയ്ക്കുള്ള...

ബൈജൂസ് ആപ്പിന്‍റെ ഉടമ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടു..,​ ഇനി എന്ത് ചെയ്യും..?​

ബംഗളൂരു: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്. അന്ന് രാജ്യം...

കേരളത്തിൽ 226 പേർക്ക് റിലയൻസ് ഫൗണ്ടേഷൻ യുജി സ്കോളർഷിപ്പ് ; 5,000 സ്വപ്നങ്ങൾക്ക് ചിറകു നൽകി

• 5,500+ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് 58,000-ത്തിലധികം അപേക്ഷകൾ. • തിരഞ്ഞെടുത്ത ഒന്നാം വർഷ യുജി വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ ഗ്രാൻ്റുകൾ ലഭിക്കും. കൊച്ചി/മുംബൈ: റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226...
Advertismentspot_img

Most Popular