പുണെയിൽ പ്രാദേശിക മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു മരണ വാർത്ത കൂടി. പ്രമുഖ ബ്രസീലിയൻ ബോഡി ബിൽഡറും ഫിറ്റ്നസ് രംഗത്തെ സംരംഭകനുമായ ഹോസെ മറ്റെയസ് കൊറെയ സിൽവ (28) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാർക്കൊപ്പം...