കോഴിക്കോട്: കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്.
മെയ് 24നാണ് നാസറിനെ മെഡിക്കല്‍ കോളേജ് ഇഎന്‍ടി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സിടി...