Tag: bjp

ബിജെപി നേതൃത്വം പോരാ…!!! പരാതിയുമായി ആര്‍.എസ്.എസ്. അമിത് ഷായെ കാണും

സംസ്ഥാന ബി.ജെ.പി.ക്കകത്ത് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളില്‍ ആര്‍.എസ്.എസിന് അതൃപ്തി. വെള്ളിയാഴ്ച പാലക്കാട്ടെത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യം ബോധ്യപ്പെടുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോജിച്ച പ്രവര്‍ത്തനത്തിന് കര്‍ശന ഇടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അമിത് ഷാ എത്തുംമുമ്പ് പാലക്കാട്ട് ബി.ജെ.പി. സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്....

തെരഞ്ഞെടുപ്പുകളില്‍ ഒന്നിച്ചു മത്സരിക്കും; ശിവസേനയും ബിജെപിയും സഖ്യം തന്നെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിച്ചുവന്ന ശിവസേനയും ബിജെപിയും തമ്മില്‍ മഹാരാഷ്ട്രയില്‍ സഖ്യം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും...

നെഞ്ചിനുള്ളില്‍ തീയാണ് …!!! ഓരോ കണ്ണീര്‍ തുള്ളിക്കും മറുപടി നല്‍കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയത്തില്‍ തീയാണെന്നു മോദി പറഞ്ഞു. വീരമൃത്യു വരിച്ച സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ കുമാര്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിക്കുകയാണ്. നിങ്ങളുടെ...

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പറപ്പെടുവിക്കാന്‍ നീക്കം

കൊച്ചി: ശബരിമല ആചാരസംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ശബരിമല യുവതീപ്രവേശനവിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതിവിധി തള്ളുകയാണെങ്കില്‍ ഇങ്ങനെയൊരു നീക്കം നടത്താമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വങ്ങള്‍ എന്‍.എസ്.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പുനഃപരിശോധന വേണ്ടെന്നാണു കോടതിയുടെ തീരുമാനമെങ്കില്‍ എന്‍.എസ്.എസ്. പ്രസിഡന്റും ജനറല്‍...

ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം; ശബരിമലയില്‍ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്ന് യോഗി ആദിത്യനാഥ്

പത്തനംതിട്ട: ശബരിമലയിലും അയോധ്യയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്നും ശബരിമലയില്‍ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ടയില്‍ ബൂത്തുതല പ്രവര്‍ത്തകരുടെ യോഗങ്ങളില്‍ പങ്കെടുക്കവേയാണ് യുപി മുഖ്യമന്ത്രി ശബരിമല മുഖ്യപ്രചാരണ വിഷയമാക്കിയത്. മൂന്നൂമണിക്കൂറിലധികം വൈകിയതിനു ക്ഷമചോദിച്ചുകൊണ്ടു പ്രസംഗം തുടങ്ങിയ...

ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഒരു മണ്ഡലത്തില്‍ മൂന്ന് ആളുകളുടെ പേരാണ് പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെയും രാജ്യസഭാ എംപി സുരേഷ് ഗോപിയുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലില്‍ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍. തൃശൂരില്‍ കെ.സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും. പത്തനംതിട്ടയില്‍...

പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുന്നതിന് ബിജെപി 30 കോടി വാഗ്ദാനം ചെയ്തെന്ന് ഭരണപക്ഷ എംഎല്‍എ

കോലാര്‍: പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്തെന്ന് കര്‍ണാടകത്തിലെ ഭരണപക്ഷ എംഎല്‍എ. ജനതാദള്‍ (എസ്) നിയമസഭാംഗം കെ ശ്രീനിവാസ ഗൗഡയാണ് ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി രംഗത്തെത്തിയത്. മുന്‍കൂറായി തനിക്ക് അഞ്ച് കോടി രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ...

എംഎല്‍എയുടെ കൊലപാതകം; ബിജെപിയെ ഞെട്ടിച്ച് മുകള്‍ റോയിയെ പ്രതിചേര്‍ത്ത് പൊലീസ്

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകക്കേസില്‍ നിര്‍ണായക രാഷ്ട്രീയനീക്കങ്ങളെന്ന് സൂചന. കേസില്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍ എംപി കൂടിയായ മുകുള്‍ റോയിയെ പോലീസ് പ്രതിചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് മുകുള്‍ റോയിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്....
Advertismentspot_img

Most Popular

G-8R01BE49R7