Tag: bjp

ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണമെന്ന് ആര്‍എസ്എസ്

കൊച്ചി: തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം. എതിര്‍പ്പുകള്‍ക്കിടയിലും ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തിയിരുന്നു. പത്തനംതിട്ടക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം....

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ഇനിയും വൈകും

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകുമെന്ന് സൂചന. ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂ. ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത്...

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ബിജെപി ധാരണയെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകര, കൊല്ലം, കണ്ണൂര്‍ കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ എന്‍.ഡി.എ ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പകരം കുമ്മനത്തെ കോണ്‍ഗ്രസ് സഹായിക്കുമെന്നാണ് ധാരണ. കെ...

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ 25 നേതാക്കള്‍ ബിജെപി വിട്ടു

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. 25 നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ മാത്രം ഇന്ന് 18 നേതാക്കളാണ് ബി.ജെ.പി വിട്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍.പി.പി) ചേര്‍ന്നത്....

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍; ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രം; കണ്ണന്താനം ഏറണാകുളത്ത്

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ അടിമുടി മാറ്റം. പത്തനംതിട്ട ഉറപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അവസാനം പട്ടികയ്ക്ക് പുറത്തായി. അതോടെ പത്തനംതിട്ട ലഭിക്കാത്തതിനാല്‍ മത്സരിച്ചേക്കില്ല എന്ന് കരുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ഏറക്കുറേ ഉറപ്പിച്ചത്. ബിജെപിയില്‍ ഏറ്റവുമധികം തര്‍ക്കം നിലനിന്ന...

പത്തനംതിട്ട കീറാമുട്ടി; സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി

തിരുവനന്തപുരം: സീറ്റ് നിര്‍ണയം സംബന്ധിച്ച തര്‍ക്കം ഇതുവരെയും തീര്‍ക്കാനാവാതെ ബിജെപി നേതൃത്വം. തിരുവനന്തപുരത്ത് കുമ്മനം എന്നതൊഴികെ പട്ടികയില്‍ മറ്റൊരു പേര് പോലും പറയാന്‍ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. താത്പര്യമുള്ള സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു...

ജയരാജനെയും തരൂരിനെയും ജയിപ്പിക്കാന്‍ കേരളത്തില്‍ ‘കോ-മ’ സഖ്യമെന്ന് ബിജെപി

കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ്സ് മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്ന് ബിജെപി. വടകരയില്‍ ദുര്‍ബ്ബലനായ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കി ജയരാജനെയും ശശി തരൂരിനെയും ജയിപ്പിക്കുക എന്ന പുതിയ 'കോമ' തന്ത്രത്തിന് അണിയറയില്‍ ധാരണയായതായി ബിജെപി ആരോപിച്ചു. കുമ്മനത്തെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ്സ് -സി.പി.എം അജണ്ടയാണ്. ഏറ്റവും ഒടുവിലെ ചാനല്‍ സര്‍വ്വേയിലും...

ബിജെപി സംസ്ഥാന നേതൃത്വം പട്ടിക കൈമാറി; കേന്ദ്ര നേതൃത്വം ഇന്ന് പരിഗണിച്ചേക്കില്ല

ബിജെപി സംസ്ഥാന നേതൃത്വം ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെങ്കിലും കേന്ദ്ര നേതൃത്വം ഇന്ന് ഇത് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി അടക്കമുള്ളവര്‍ മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പനാജിയിലേക്ക് പോകുന്നതിനാലാണ് പട്ടിക പരിഗണിക്കാന്‍ ഇടയില്ലാത്തത്. വൈകിട്ട് തിരിച്ചെത്തിയാലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കേരളത്തിന്റെ പട്ടിക...
Advertismentspot_img

Most Popular

G-8R01BE49R7