Tag: bjp

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബിജെപി എംപി

പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബി.ജെ.പി. എം.പി. അനന്ത് കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദത്തില്‍. ഉത്തര കന്നഡയിലെ കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹെഗ്‌ഡെ ബി.എസ്.എന്‍.എല്‍. ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചത്. 'അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കാന്‍...

പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി ബാഗ്പത് ജില്ല മുന്‍ അധ്യക്ഷന്‍ സഞ്ജയ് ഖോഖര്‍ ആണ് കൊല്ലപ്പെട്ടത്. ചപ്രൗളി പ്രദേശത്ത് ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരിമ്പ് കൃഷിയിടത്തില്‍ വെച്ചാണ് ആക്രമണം നടന്നത്. അജ്ഞാതരായ മൂന്നുപേരാണ് സഞ്ജയ് ഖോഖറിനെതിരെ നിറയൊഴിച്ചതെന്നാണ്...

കോടിയേരിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ബന്ധം പറഞ്ഞ് കോടിയേരി പരിശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കുകയായിരുന്നു...

ചൊവ്വാഴ്ച ബിജെപിയിൽ; പിറ്റേന്ന് രാജിവച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം

കൊൽക്കത്ത: ബിജെപിയിൽ ചേർന്ന് ഒരു ദിവസത്തിനുള്ളിൽ രാജിവച്ച് മുൻ ഇന്ത്യൻ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈൻ. ചൊവ്വാഴ്ച ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും...

പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ കാംപെയ്ന്‍ തരംഗം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ കാംപെയ്ന്‍ തരംഗമായെന്നു ബിജെപി. #ResignKeralaCM എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ നടന്ന കാംപെയ്ന്‍ കേരളത്തില്‍ ഒന്നാമതും ദേശീയ തലത്തില്‍ 12ഉം ആണ് ട്രെന്‍ഡ് ആയതെന്നു ബിജെപി വ്യക്തമാക്കി. രാവിലെ 9ന് ആരംഭിച്ച...

കേരളം യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നു; സര്‍ക്കാരിന്റെ മനോഭാവം എല്ലായ്‌പ്പോഴും നിഷേധാത്മകമാണെന്നും ബിജെപി ദേശീയ പ്രസിഡന്റ്

കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന്റെ സമീപനങ്ങള്‍ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ. സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവം എല്ലായ്‌പ്പോഴും നിഷേധാത്മകമാണെന്നും ഇത് കോവിഡ് പ്രതിസന്ധിയെ രൂക്ഷമാക്കിയെന്നും നഡ്ഡ ആരോപിച്ചു. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് നഡ്ഡ ആരോപിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പരിശോധനകള്‍...

സന്ദീപ്‌ ബിജെപി പ്രവർത്തകൻ: സിപിഎം

സ്വർണക്കടത്ത് കേസിൽ ഒളിവിൽപ്പോയ സന്ദീപ് സിപിഐ എം പ്രവർത്തകനാണെന്ന പ്രചാരവേല കൊണ്ടുവരാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന്‌ പാർടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്....

സ്വര്‍ണ്ണക്കടത്ത് കേസ് ; ദിലീപ് രാഹുലനും പങ്ക്

തിരുവനന്തപുരം: നയതന്ത്ര ബന്ധം ദുരുപയോഗം ചെയ്ത് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടിലെ ഇടനിലക്കാരന്‍ എന്ന നിലയില്‍ ആരോപണം നേരിട്ട ദിലീപ് രാഹുലനും പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ദിലീപ് രാഹുലന്‍ സ്വര്‍ണ്ണക്കടത്തില്‍ കാരിയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം. യു.എ.ഇ...
Advertismentspot_img

Most Popular

G-8R01BE49R7