തിരുവനന്തപുരം: വ്യാജ ഒപ്പ് ആരോപണത്തിൽ ഒപ്പ് തന്റേത് തന്നെയെന്ന് മുഖ്യ മന്ത്രി പറഞ്ഞു. സെപ്റ്റംബർ ആറിന് 39 ഫയലുകളിൽ ഒപ്പിട്ടിട്ടുണ്ട്. ഒപ്പു വ്യാജമല്ല. ആരോപണം ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ അറിയാത്തതുകൊണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബിജെപി പറയുന്നത് പിന്നെ ലീഗ് വാശിയോടെ ഏറ്റെടുക്കുന്നു. ബിജെപിക്കാരുടെ കയ്യിൽ ഫയൽ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയാ ദിശയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി.ജെ.പി., യു.ഡി.എഫ്. ബന്ധമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ അകപ്പെട്ടത്. ജനം ടി.വിയെയും അനില്‍ നമ്പ്യാരേയും തള്ളിപ്പറഞ്ഞതിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരനെയും സംസ്ഥാന ബി.ജെ.പി. നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞത്...
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയതില്‍ ഇന്ത്യയില്‍ ബിജെപി മുന്നില്‍. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് പരസ്യത്തിനായി ബിജെപി ഫെയ്‌സ്ബുക്കില്‍ മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് 24 വരെ കണക്കാണിത്. ഇതേ കാലയളവില്‍ കോണ്‍ഗ്രസ് മുടക്കിയത് 1.84 കോടി രൂപ. പരസ്യത്തിനായി...
തശ്ശൂർ: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസ് കത്തിയതല്ല കത്തിച്ചതാണെന്നും അതിൽ സംശയമില്ലെന്നും ബിജെപി വക്താവ് ബി.ഗോപാല കൃഷ്ണൻ. എൻ.ഐ.എയുടെ മുൻപിൽ ഭയന്ന് വിറച്ച സർക്കാർ ഇടിവെട്ട് ഇല്ലാത്തത് കാരണം അഗ്നിബാധ ഉണ്ടാക്കി രക്ഷപെടാൻ ശ്രമിക്കുകയാണ്. കള്ളക്കടത്തിൽ നിന്ന് അഗ്നിശുദ്ധി നടത്താനുള്ള സർക്കാർ ശ്രമത്തിൽ അഗ്നി പോലും...
ഡെറാഡൂൺ: ബി.ജെ.പി എം.എൽ.എ മഹേഷ് നേഗി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന അയൽക്കാരിയുടെ പരാതിയെ തുടർന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി പ്രതിരോധത്തിൽ. കഴിഞ്ഞ ദിവസം മഹേഷ് നേഗി ഉൾപ്പെടെ നാലു പേർക്കാണ് പാർട്ടി നോട്ടീസ് നൽകിയത്. എം.എൽ.എമാർ ഈയിടെ വിവിധ ആരോപണങ്ങളിൽ കുടുങ്ങുന്നത് ബി.ജെ.പിക്ക് കടുത്ത തലവേദന...
തിരുവനന്തപുരം: രാമായണം മുഴുവൻ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന് തിരയുന്ന അൽപ്പജ്ഞാനികളെപ്പോലെയാണ് മന്ത്രി ജി സുധാകരനെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ശിവശങ്കരൻ സെക്രട്ടറിയേറ്റ് നാറ്റിച്ചെന്ന് പറയുന്ന സുധാകരൻ അത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. സ്വന്തം മൂക്കിന് കീഴിലുള്ള ദുര്‍ഗന്ധം തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബിജെപി നേതാക്കള്‍ ഭീതിയില്‍. ഒരു മാസത്തിനിടെ താഴ്‌വരയില്‍ ആറ് പ്രാദേശിക നേതാക്കള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇതില്‍ അഞ്ചു പേരും കൊല്ലപ്പെടുകയും ചെയ്തതോടെയാണിത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിച്ചു വരുന്നതിനിടെയാണ് ബിജെപി നേതാക്കളെ...