അടൂര്‍: ബി.ജെ.പിക്ക് സംസ്ഥാനത്ത് രണ്ടാമത്തെ നഗരസഭയിലും ഭരണം ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയത്. പന്തളത്ത് 23 വാര്‍ഡുകളില്‍ 13 ഇടത്ത് ബി.ജെ.പി വിജയിച്ചു. ഏഴിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു.
ബി.ജെ.പി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം...
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാലാം മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ ഇടതുമുന്നണി മേല്‍ക്കൈ നേടി. ആറ് കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇത്തവണ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞു.
86 മുനിസിപ്പാലിറ്റികളില്‍ 38 ഇടത്ത് എല്‍.ഡി.എഫും 39...
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച തോതില്‍ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പലയിടത്തും അക്കൗണ്ട് തുറന്ന് ബിജെപി. ഇതാദ്യമായി കണ്ണൂര്‍ കോര്‍പറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും അക്കൗണ്ട് തുറന്നു. പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളിലും മുന്നേറ്റം തുടരുകയാണ്.
കോഴിക്കോട് മേയറുടെ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ വര്‍ക്കലയില്‍ എല്‍ഡിഎഫിനൊപ്പമുള്ള പ്രകടനമാണ് ബിജെപി...
ഇന്ത്യയുടെ ദേശിയ പുഷ്പമായ താമര ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കുന്നതിനെതിരെ ഹൈക്കോടയില്‍ ഹര്‍ജി. താമര ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പില്‍ മാത്രം...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിപിഎം വിട്ട് ബി.ജെ.പിയിൽ ചേരുന്നു എന്ന പ്രചാരണത്തിന് മറുപടിയുമായി എംഎം ലോറൻസ്. വ്യാജവാർത്തകളെ വ്യാജവാർത്തകളായി തള്ളിക്കളയണമെന്ന് ലോറൻസ് പറഞ്ഞു. ഉടൻ പ്രസിദ്ധീകരിക്കാൻ പോകുന്ന ഓർമക്കുറിപ്പുകളിലെ ഒരുഭാഗം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി.
ലോറൻസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഈയിടെ ഞാൻ ബിജെപി അനുകൂലമായും...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. സിംഘു അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍, വീട്ടുതടങ്കലിലാക്കിയെന്ന...
കണ്ണൂർ കൊളച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡായ കമ്പിൽ ജ്യേഷ്ഠൻ സിപിഎമ്മിന്റെയും അനുജൻ ബിജെപിയുടെയും സ്ഥാനാർഥികളായി മത്സര രംഗത്ത്. ചെറുക്കുന്നിലെ എ.കുമാരനും അനുജൻ എ.സഹജനുമാണു പരസ്പരം മത്സരിക്കുന്നത്. സഹജൻ മുൻപു സിപിഎം പ്രവർത്തകനും 2010ൽ ഇതേ വാർഡിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്നു. പാർട്ടി വിട്ട് ആദ്യം...