Tag: Bhama marriage

നടി ഭാമ വിവാഹിതയാകുന്നു

നടി ഭാമ വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ദുബായിൽ ബിസിനസുകാരനായ അരുണാണ് വരൻ. ചെന്നിത്തല സ്വദേശിയായ അരുൺ ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്.വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് ഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും...
Advertismentspot_img

Most Popular