ഭക്ഷണവും വെള്ളവും കഴിക്കാതെ 76 വര്‍ഷം ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്‌ളാദ് ജാനി അഥവാ ചുന്‍രിവാല മാതാജി അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പുലര്‍ച്ചെയാണ് അന്ത്യം. 90 വയസ്സായിരുന്നു.
എഴുപത്തിയാറു വര്‍ഷത്തോളം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചിരുന്നതായി ജാനി അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 2003ലും 2010ലും ശാസ്ത്രജ്ഞര്‍ പരിശോധന നടത്തുകയും...