തമിഴ് സിനിമ ഹാസ്യതാരം വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖമറിയിച്ച് സിനിമ ലോകം. തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങളാണ് വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ് താരങ്ങളായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, തൃഷ,...
ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരംഗ് എന്നിവരടങ്ങുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഷഹദ് സംവിധാനം...
ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. വിവേകിന്റെ അപ്രതീക്ഷിത വിടവാങ്ങളിൽ വിറങ്ങലിക്കുകയാണ് തമിഴ് സിനിമാലോകം. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്കിയ നടനാണ് വിവേക്.
അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച...
ചെന്നൈ : പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരിക്കെ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 220 ലേറെ...
മാർച്ചിൽ കനത്ത വിലത്തകർച്ച നേരിട്ട സ്വർണം ഏപ്രിൽ മാസത്തിൽ കുതിക്കുന്നു. സംസ്ഥാനത്ത് ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവ് ആണ് വെള്ളിയാഴ്ച മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4350 രൂപയിലും...
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു.
യുറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി...
കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.
സാമ്പത്തിക...
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയും എയർടെലും വോഡഫോൺ ഐഡിയയും തമ്മിലുള്ള മൽസരം തുടരുകയാണ്. പുതിയ വരിക്കാരെ സ്വന്തമാക്കാനായി മിക്ക കമ്പനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ വൻ മുന്നേറ്റം നടത്തിയിരുന്ന...
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ ലോകം അടക്കി വാഴുകയാണ് ഒരു മിടുക്കി കുട്ടി. വാട്സ്ആപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഇൻസ്റ്റാഗ്രാം പേജുകളിലും ഒക്കെ ഈ സുന്ദരി കുട്ടി നിറഞ്ഞു നിൽക്കുകയാണ്.
കല്യാണ ആഘോഷങ്ങൾക്കിടയിൽ...
പതിനാറുകാരിയായ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ മറ്റൊരു മകളെ മാതാപിതാക്കള്‍ വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസവേതനക്കാരായ മാതാപിതാക്കള്‍ പന്ത്രണ്ടുകാരിയായ മകളെ നാല്പത്തിയാറുകാരന് വിറ്റത്.
ശ്വാസകോശസംബന്ധമായ അസുഖമുള്ള മകളുടെ ചികിത്സാ ചെലവിനായി 25,000 രൂപയ്ക്കാണ്...
ഗള്‍ഫില്‍ നിന്നും മൂന്ന് വര്‍ഷത്തിന് ശേഷം പ്രവാസി യുവാവ് നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ. തെലങ്കാനയിലെ നിസാമാബാദില്‍ ആണ് സംഭവം. ഭര്‍ത്താവ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. കഠിനമായ വയറുവേദന...
റായ്പൂര്‍: പ്രീ-വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ പുതിയ കാലത്തെ ട്രെന്‍ഡാണ്. ഫോട്ടോ ഷൂട്ട് വ്യത്യസ്തമാക്കാന്‍ വധുവരന്മാരും സുഹൃത്തുക്കളും എന്ത് അഭ്യാസവും നടത്തും. അത്തരത്തിലൊരു ഫോട്ടോഷൂട്ട് കുടുക്കിയത് ഒരു പൈലറ്റിനെ. ചില്ലറക്കാരനല്ല കക്ഷി. മുഖ്യമന്ത്രിയുടെ ഹെലികോപ്ടറാണ്...
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയും എയർടെലും വോഡഫോൺ ഐഡിയയും തമ്മിലുള്ള മൽസരം തുടരുകയാണ്. പുതിയ വരിക്കാരെ സ്വന്തമാക്കാനായി മിക്ക കമ്പനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ വൻ മുന്നേറ്റം നടത്തിയിരുന്ന...
മെയ് 15 മുതല്‍ വാട്സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് വാട്സാപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി...
2020 നാലാം പാദത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായി മാറി ആപ്പിള്‍. 2016-ന് ശേഷം ഈ നേട്ടം കൈവരിക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നില്ല.
പോയ വര്‍ഷത്തെ നാലാം പാദത്തില്‍ എട്ട് കോടി പുതിയ ഐഫോണുകളാണ്...
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാൽ അവർക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. ട്വിറ്റര്‍, ഫെയ്സ്ബുക്ക്, യു...
ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറ ശ്രദ്ധേയായത് തമിഴ് സിനിമകളിലൂടെയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവര്‍ക്ക് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിക്കൊടുത്തത്. വിവാഹത്തോടെ...
പഞ്ചാബി ഗായകന് ദില്‍ജാന്‍ വാഹനാപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. അമത്സര്‍ ജലന്ധര്‍ ദേശീയ പാതയില്‍ വെച്ച് ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. കര്‍തര്‍പൂരില്‍ നിന്നും അമൃത്സറിലേക്ക് വരികയായിരുന്ന ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന...
മാളവിക മോഹന്റെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക . ഇപ്പോള്‍ തമിഴ് സിനിമയിലും തിളങ്ങി നില്‍ക്കുകയാണ് നടി. വിജയ് നായകനായി എത്തിയ മാസ്റ്ററില്‍ നായികയായി എത്തിയത്...
തന്റെ ജീവിതം ഇനി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് നടി രാഖി സാവന്ത്. ബിഗ്ബോസ് ഹിന്ദി ഷോയില്‍ നിന്നും പുറത്തായ രാഖി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
'എന്റെ അണ്ഡം ശീതീകരിച്ച്...
അബുദാബി: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു....
ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യവസാായി എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. ഇന്നലെ രാത്രി യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. അദ്ദേഹത്തിന്റെ തുടര്‍...
റോ!ഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുക, അതും പട്ടാപകല്‍. കാണുന്നവര്‍ അദ്ഭുതപ്പെടുത്ത ദൃശ്യം പങ്കുവച്ചിരിക്കുകയാണ് സൈബറബാദ് ട്രാഫിക് പൊലീസ്.
ഹൈദരാബാദിലെ മിയപൂര്‍ എന്ന സ്ഥലത്ത് കഴിഞ്ഞ 27നുണ്ടായ അപകടം എന്ന പേരിലാണ്...
ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പരിക്കുന്ന സംവിധാനം നിലവില്‍വരും.
വാഹനത്തിന്റെ ജിപിഎസ് ഇമേജിങ് മുഖേനയാകും...
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിന് തുടക്കമിട്ട് സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ അധികം പഴക്കുമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കിയാണ് സര്‍ക്കാര്‍ മാതൃകയാകുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം...
പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...
കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...
ന്യൂഡൽഹി : വായുവിലൂടെ കോവിഡ് പടരുമെന്നതിനു ശക്തമായ തെളിവുണ്ടെന്നു ലാൻസെറ്റ് മെഡിക്കൽ ജേണൽ. വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തടയുന്ന പൊതുജനാരോഗ്യ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സ്ഥിതി അപകടകരമാകുമെന്നും പഠനം നടത്തിയ യുകെ, യുഎസ്, കാനഡ...
ന്യുഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിന്റെ പേരില്‍ ഇന്ത്യയുടെ ഒരുതരി മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് ഉത്തര മേഖല കമാന്‍ഡിംഗ് ചീഫ് ഓഫ് ആര്‍മി ചുമതലയുള്ള ലഫ്. ജനറല്‍ വൈ.കെ ജോഷി. കടന്നുകയറ്റത്തിലൂടെ ചൈന...
പബ്ജി ഉടൻ ഇന്ത്യയിൽ തിരിച്ചുവരില്ലെന്ന് വിവരാവകാശരേഖയില്‍ വെളിപ്പെടുത്തൽ. പബ്ജിക്കു ബദലായി വികസിപ്പിച്ചെടുത്ത ഫൗജി വരാനിരിക്കെയാണ് പബ്ജി പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തി സ്വകാര്യതയ്ക്കും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ചാണ് ആപ്പ്...
പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്ക് വേണ്ട പൂർണ സൈനിക പിന്തുണ നൽകുമെന്ന് ദിവസങ്ങൾക്ക് മുന്‍പാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോൺ മാൽക്ക ഉറപ്പു നൽകിയത്. ഏഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ പ്രഖ്യാപനം...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചതാണ് ഇക്കാര്യം.
മലബാര്‍ മേഖലയിലെ പ്രശ്നബാധിത ബൂത്തുകള്ക്കായാണ് കേരളം അധിക കേന്ദ്ര സേനാ വിന്യാസം ആവശ്യപ്പെട്ടത്. കേന്ദ്ര സേനയുടെ ആദ്യ സംഘം വ്യാഴാഴ്ചവരും. 25 കമ്പനി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...
കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...