Tag: anil kapoor

63-ാം വയസില്‍ കിടിലല്‍ മേക്കോവറുമായി അനില്‍ കപൂര്‍; അമ്പരന്ന് ബോളിവുഡും ആരാധകരും

63-ാം വയസില്‍ കിടിലല്‍ മേക്കോവറുമായി അനില്‍ കപൂര്‍. ബോളിവുഡിന്റെ പ്രിയപ്പെട്ട നടന്‍ അനില്‍ കപൂര്‍ തന്റെ സിനിമ ജീവിതം തുടങ്ങിയത് 1979ല്‍ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ്. സിനിമയില്‍ തന്റേതായ ഇടം നേടിയ താരം തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക്ഡൗണിന്...
Advertismentspot_img

Most Popular