Tag: ambulance accident

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു,ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

ആലപ്പുഴ: ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെ 108 ആംബുലന്‍സിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് ദാരുണമായി മരിച്ചത്.ശ്വാസംമുട്ടലിനു ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം. ഓക്സിജന്‍...
Advertismentspot_img

Most Popular

G-8R01BE49R7