കൊച്ചി:തെന്നിന്ത്യന്‍ താരം അമല പോളിന് സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ പരുക്കേറ്റു. തമിഴ് ചിത്രമായ 'അതോ അന്ത പറവൈ'ക്ക് വേണ്ടി ആക്ഷന്‍ ചെയ്യുന്നതിന് ഇടയിലാണ് അമലയ്ക്ക് പരുക്കേറ്റത്. കൈയിന് പരുക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്.
ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗവും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അമല ചെയ്തിരിക്കുന്നത്....