കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്നും 27 ശതമാനമാക്കി കൂട്ടാനാണ് തീരുമാനം.
നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ നികത്തുന്നതിനും കൂടുതല്‍ പണം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അധിക നികുതിയിലൂടെ...