ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്ശിനവുമായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് നടന് ഇന്ദ്രന്‍സ്. ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടായിസമാണ്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കരുത്. ഫാന്സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ പറയണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
കൂവി തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് മുന്നറിയിപ്പ്...
ആക്രമിക്കപ്പെട്ട നടി എ.എം.എം.എയില്‍ നിന്ന് രാജിവച്ചത് ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ലെന്ന് നടി ശില്പ ബാല. അവള്‍ക്ക് അര്‍ഹപ്പെട്ട പരിഗണന എ.എം.എം.എ നല്‍കാത്തത് കൊണ്ടാണ് രാജിയെന്ന് നടി പറഞ്ഞു. ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള് മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയ ഡ്രോപ്പ് ഉണ്ടാകാന്‍ കാരണം.
ശില്പ ബാലയുടെ...
കോഴിക്കോട്: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ നായിക മിഷേല്‍ ആന്‍ ഡാനിയേലിനെ അമ്മയും ബന്ധുവും ചേര്‍ന്ന് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അമ്മയും ബന്ധുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മിഷേല്‍ എറണാകുളം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ...
ആക്ടിവിസ്റ്റും 2015 ല്‍ കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനുമായ രജീഷ് പോളിനെതിരെ ലൈംഗീക ആരോപണവുമായി മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി. തന്റെ 16ാംമത്തെ വയസില്‍ കണ്ണൂര്‍ പിലാത്തറയിലെ രജീഷിന്റെ വീട്ടില്‍ വച്ചാണ് തന്നെ ലൈംഗീകമായി അയാള്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതെന്ന്...
ലക്നൗ: 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവായ സാധ്വി പ്രാചി. ഗോരഖ്പൂരിലെ പ്രസിദ്ധമായ ഗോരഖ്നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് സാധ്വി പ്രാചിയുടെ പ്രസ്താവന. താന്‍ ഈ ക്ഷേത്ര സന്ദര്ശനത്തിനെത്തിയതിന് പിന്നിലെ ഉദ്ദേശമാണ്...
കൊച്ചി: വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മ താരങ്ങള്‍ക്കെതിരെയുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. താരങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാകരുതെന്നും പരസ്യപ്രസ്താവന വേണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
പരാതികള്‍ പുറത്തുപറയുന്നത് സംഘടനയ്ക്ക് ദോഷമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പരാതികള്‍ ഉള്ളവര്‍ക്ക്...
തിരുവനന്തപുരം: ഡോക്യുമെന്റി സംവിധായനും പ്രമുഖ ദളിത് ആക്ടിവിസ്റ്റുമായ രൂപേഷ് കൂമാറിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. സ്റ്റെര്‍ലൈറ്റ് സമരം നടന്ന തമിഴ്നാട്ടിലെ തൂത്തൂകുടിയിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് വാര്‍ത്ത തയ്യാറാക്കാനായി ഒരുമിച്ച് യാത്രചെയ്തപ്പോള്‍ രൂപേഷില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ആരതി രഞ്ജിത് തന്റെ ഫെയ്സ്ബുക്കില്‍...