മികച്ച പ്രതികരണവുമായി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. സൂപ്പര്‍താരം മോഹന്‍ലാലാണ് അവതാരകന്‍. പതിനാറു പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 13 പേരാണ് ബാക്കിയുള്ളത്. മൂന്നു പേര്‍ ഇതിനോടകം എലിമിനേറ്റ് ആയി. എന്നാല്‍ ബിഗ് ബോസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എലിമിനേറ്റ്...
സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നതെന്നും നടി മമ്ത മോഹന്‍ദാസ്. നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം...
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ വിദേശ ഉച്ചാരണം മനസിലാകുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഗോയല്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിന്റെ ചര്‍ച്ച നടക്കുമ്പോഴാണ് തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പീയൂഷ് ഗോയല്‍ പരിഹസിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ ചര്‍ച്ചയില്‍ രൂക്ഷമായി...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പ്രമുഖ നടനെ മുഖ്യാതിഥി ആക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡോ.ബിജു. മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാത്തതുകൊണ്ടാണോ സാംസ്‌കാരിക വകുപ്പ് സൂപ്പര്‍ താരത്തെ വേദിയില്‍ ഇരുത്തുന്നതെന്നാണ് ബിജു ചോദിക്കുന്നു. ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കുന്നതിനെതിരെയാണ് അദ്ദേഹം...
ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ നായകന്‍ ലയണല്‍ മെസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബര്‍ഡിസോ. 2011ല്‍ താനും മെസിയും തമ്മില്‍ ലോക്കര്‍ റൂമില്‍ പരസ്പരം കായികമായി ഏറ്റുമുട്ടിയതായി താരം വെളിപ്പെടുത്തിയത്. 49 മത്സരത്തില്‍ അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞ നിക്കോളാസിന് പിന്നീട്...
മുംബൈ: രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന്‍ ആപകടത്തിലാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് വിമര്‍ശനമുന്നയിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. അത് മറിക്കടക്കാന്‍ നോക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഭിപ്രായസ്വാതന്ത്യം ഇല്ലാതായിരിക്കുകയാണ്...
അസംഗഡ്: മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ എന്നു മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തോടുള്ള സമീപനത്തിലൂടെ ഈ പാര്‍ട്ടികള്‍ തങ്ങളുടെ യഥാര്‍ഥ മുഖം വെളിവാക്കിയിരിക്കുകയാണെന്നും രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന...
നടനും മക്കള്‍ നീതി മയ്യം (എംഎന്‍പി) നേതാവുമായ കമല്‍ഹാസന്‍ കപട യുക്തിവാദിയാണെന്ന് ബിജെപി. അമാവാസി ദിനം നോക്കി പാര്‍ട്ടി പ്രസിഡന്റ് പദവിയേറ്റെടുത്തത് അതിന്റെ തെളിവാണെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ ആരോപിച്ചു.
പാര്‍ട്ടി ആസ്ഥാനത്തു പതാകയുയര്‍ത്തിയ കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള...