Category: VIDEOS

കുടുംബവും ബന്ധങ്ങളും ഒരു ലഹരി ആണ്. ജീവിതത്തിൽ ആ ലഹരി ശരിക്കും അറിഞ്ഞവർ മറ്റു ലഹരിവസ്തുക്കൾ തേടി പോകില്ല…

കുടുംബ ബന്ധങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും വില അറിയാത്തവരാണ് പലപ്പോഴും ലഹരിയ്ക്ക് കീഴ്പ്പെട്ടു പോകുന്നത്. എന്നാൽ ഈ കൊറോണയും ലോക്കഡോൺ ഉം മറ്റ് ചിലരുടെ ജീവിതത്തിൽ തിരിച്ചറിവ് കൊണ്ടു വന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വെെറൽ ആയിക്കൊണ്ടിരിക്കുന്നത്. പുളിഞ്ചി...

രഹ്ന ഫാത്തിമയെ അനുകൂലിക്കുന്നവര്‍ സ്വന്തം വീട്ടില്‍ ഈ പരീക്ഷണം നടത്തുമോ? ഡോ. സി.ജെ.ജോണ്‍

അമ്മയുടെ അര്‍ധ നഗ്ന മേനിയില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാല്‍ അവര്‍ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നു പറയാന്‍ കഴിയുമോയെന്ന് ഡോ.സി.ജെ.ജോണ്‍. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ തീര്‍പ്പുപറയാന്‍ സാധിക്കൂ. കുട്ടികള്‍ ലൈംഗിക അരാജകത്വത്തിന്റെ വഴിയില്‍ പോകാമെന്ന അപകടവും ഇതില്‍ പതിയിരിക്കുന്നതായി സി.ജെ.ജോണ്‍...

ഗ്ലമാറസായി സാനിയ ഇയ്യപ്പന്റെ ഡാന്‍സ് വീഡിയോ വൈറല്‍

ഗ്ലമാറസായി സാനിയ ഇയ്യപ്പന്റെ ഡാന്‍സ് വീഡിയോ വൈറല്‍. നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 2011ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലെ വസീഗരാ എന്ന ഗാനത്തിനാണ് നടി ചുവടുവെച്ചത്. സാനിയയും സുഹൃത്ത് റിനോഷ് സുരേന്ദ്രയും...

സംയുക്താവര്‍മ്മ വീണ്ടും ക്യാമറയ്ക്കുമുന്നില്‍; വൈറല്‍ വീഡിയോ കാണാം…

യോഗയുമായി സംയുക്താവര്‍മ്മ ക്യാമറയ്ക്കുമുന്നില്‍ വിഡിയോ വൈറല്‍. വിവാഹ ശേഷം സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും, സംയുക്താവര്‍മ്മ ഇപ്പോഴും മലയാളിയുടെ ഇഷ്ടനടിയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം...

ഹോം ക്വാറന്റൈന്‍ കര്‍ശനമായി പാലിയ്‌ക്കേണ്ട നിര്‍ദ്ദേശങ്ങള്‍

ഹോം ക്വാറന്റൈന്‍ കര്‍ശനമായി പാലിയ്‌ക്കേണ്ട നിര്‍ദ്ദേശങ്ങള്‍

ടിക്ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് മരിച്ചു

ചെന്നൈ : ടിക്ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്. വെട്രിവേലാണ് (22) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. യുവാവും ഒപ്പമുള്ളവരും മദ്യലഹരിയിലായിരുന്നു....

ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച യോഗ വിഡിയോയില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് ടിവി അവതാരകന്‍

ന്യൂയോര്‍ക്ക്: ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച യോഗ വിഡിയോയില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് ടിവി അവതാരകന്‍. രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്റെ അവതാരകനായ ക്രിസ് കുമോയാണ് അബദ്ധത്തില്‍ ഒരു വിഡിയോയില്‍ 'തുണിയില്ലാതെ' പ്രത്യക്ഷപ്പെട്ടത്. കുമോയുടെ ഭാര്യ ക്രിസ്റ്റിന ഗ്രിവന്‍ കുമോ ഇന്‍സ്റ്റഗ്രാമില്‍ യോഗയുടെ റെക്കോര്‍ഡ് ചെയ്ത ഒരു...

മുന്ന് ഇടിമിന്നലില്‍നിന്നു വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്

ലണ്ടന്‍: ഇടിമിന്നലില്‍നിന്നു വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പ് വിമാനം ഒരേസമയമുണ്ടായ 3 ഇടിമിന്നലില്‍ അകപ്പെടുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ രക്ഷപെടുന്നതുമാണ് വിഡിയോയില്‍. മൂടിയ കാലാവസ്ഥയിലാണു വിമാനത്തിന്റെ ലാന്‍ഡിങ്. വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് ഉദ്ഭവിച്ചുവരുന്ന ഇടിമിന്നലാണ് വിമാനത്തില്‍ പതിക്കുന്നത്. ആര്‍ക്കുമൊരു അപകടവും...

Most Popular

G-8R01BE49R7