Category: BREAKING NEWS

ഇത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരോ..?

തിരുവനന്തപുരം: അഴിമതി അനുവദിക്കില്ലെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍കകാരിന്റെ നടപടികള്‍ക്കെതിരേ ചോദ്യമുയരുന്നു. അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് അനുമതിതേടിയുള്ള അപേക്ഷകളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഇതോടെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ നൂറിലേറെ കേസുകളിലാണു വിചാരണ സ്തംഭിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മുതല്‍ പൊതുപ്രവേശന...

കൊല്‍ക്കത്തയ്‌ക്കെതിരെ ഒടുവില്‍ കേരളത്തിനു സമനില, സെമി സാധ്യതകള്‍ക്ക് കരിനിഴല്‍ വീണു

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ എടികെയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു സമനില. രണ്ടു ഗോളുകളാണ് ഇരുടീമുകളും നേടിയത്. 36-ാം മിനിറ്റില്‍ ഗുയോണ്‍ ബാല്‍വിന്‍സണിലൂടെ മുന്നിലെത്തിയ കേരളത്തിന് നാല് മിനിറ്റു മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. മലയാളി താരം പ്രശാന്ത് നല്‍കിയ പന്ത് തലകൊണ്ട് എടികെ പോസ്റ്റിലേക്ക് നിറയൊഴിച്ചാണ്...

കെഎസ്ആര്‍ടിസി പെന്‍ഷന്‍, കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍: 600 കോടി രൂപ വായ്പയെടുക്കും

കൊച്ചി: കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കുടിശിക ഉടന്‍ തന്നെ കൊടുത്തു തീര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കാന്‍ 600 കോടി രൂപ വായ്പയെടുക്കും. ഇതിനായി സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി...

റോഡ് നിയമങ്ങള്‍ക്ക് പുല്ല്‌വില, വേഗപരിധി ലംഘിച്ചതിന് കുമ്മനം രാജശേഖരന് ഒന്നര ലക്ഷത്തോളം രൂപ പിഴ

തിരുവനന്തപുരം: റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഒന്നര ലക്ഷത്തോളം രൂപ പിഴ. വേഗപരിധി ലംഘിച്ചതിന്റെ പേരിലാണ് കുമ്മനത്തിന് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരില്‍ രജസിറ്റര്‍ ചെയ്യപ്പെട്ട രണ്ട് വാഹനങ്ങളാണ് കേരളത്തില്‍ തന്നെ ഏറ്റവും അധികം...

നടിയെ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം, ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നിഷേധിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരേ നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനു വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു അങ്കമാലി കോടതിയുടെ...

താനും രജനീകാന്തും കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവകരം, രാഷ്ട്രിയത്തില്‍ രജനിനുമായി കൈകോര്‍ക്കുന്നതിനുള്ള സൂചന നല്‍കി കമല്‍ഹാസന്‍

ചെന്നൈ: തെരഞ്ഞെടുപ്പിനെ നേരിടാന്‍ താനും രജനീകാന്തും കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ഏറെ ആലോചിക്കേണ്ട വിഷയമാണെന്ന് നടന്‍ കമല്‍ഹാസന്‍. ഇതു സംബന്ധിച്ച് തന്നോടും രജനീകാന്തിനോടും ഏറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും വിഷയത്തില്‍ രജനി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കട്ടെയെന്നും കമല്‍ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. തങ്ങള്‍...

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധിയില്‍ സംസ്ഥാനത്ത് മരണം രണ്ടായി, മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക. പെന്‍ഷന്‍ വിതരണം മുടങ്ങിയത് മൂലം രണ്ടു കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ കൂടി ഇന്ന് ജീവനൊടുക്കിയിരുന്നു.ബത്തേരി...

ചാനലുകളില്‍ കോളയുടേയും ജങ്ക് ഫുഡുകളുടേയും പരസ്യത്തിന് നിയന്ത്രമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍!!! ഉടന്‍ നോട്ടീസ് നല്‍കും

ചാനലുകളിലെ പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം ഇനി മുതല്‍ കാര്‍ട്ടൂണ്‍ കാര്‍ട്ടൂണ്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദേശം. ഇക്കാര്യം വിവര സാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് അറിയിച്ചത്. ഇതിലൂടെ കുട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്...

Most Popular