Category: BREAKING NEWS

അവിടെ സ്റ്റാലിനാണ് നേതാവ്,തമിഴ്ജനതക്കായി രജനീകാന്തിന് ഒന്നും ചെയ്യാനൊകില്ലെന്ന് ശത്രുഘ്നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കിറങ്ങിയ തമിഴ് സിനിമാതാരങ്ങളായ രജനികാന്തിനും കമല്‍ഹാസനും മുന്നറിയിപ്പുമായി ശത്രുഘനന്‍ സിന്‍ഹ. ഏറെ ആലോചിച്ച ശേഷമായിരിക്കും ഇരുവരും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങിയതെന്നും സിന്‍ഹ പറഞ്ഞു.' രാഷ്ട്രീയം റോസാപ്പൂ മെത്തയല്ല. തമിഴ്ജനതക്കായി രജനീകാന്തിന് ഒന്നും ചെയ്യാനൊക്കില്ല. അവിടെ സ്റ്റാലിനാണ് നേതാവ്. ' തെറ്റിലേക്ക് വീഴുന്നതിന് മുന്‍പ് വലിയ ആലോചനകള്‍...

ഈ ‘വിധി’ ഞങ്ങള്‍ക്കും വേണം:അവകാശവാദവുമായി ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസും, ബിഹാറില്‍ ആര്‍ജെഡിയും രംഗത്തിറങ്ങുന്നു

പനാജി: കര്‍ണാടകയില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തങ്ങള്‍ക്കും ബാധകമെന്ന് ഗോവയില്‍ കോണ്‍ഗ്രസ് . ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് നാളെ ഗവര്‍ണറെ കാണും.ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ചെല്ല കുമാറിന്റെ നേതൃത്വത്തില്‍ 16 എംഎല്‍എമാര്‍ അടങ്ങുന്ന സംഘമാണ് നാളെ ഗവര്‍ണറെ...

ബി.ജെ.പിയുടെ വിജയം ജനാധിപത്യത്തിന്റെ തോല്‍വി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം തോല്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബിജെപിയുടെ വിജയം, ജനാധിപത്യത്തിന്റെ പരാജയമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കൃത്യമായ...

യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രീയ നാടകത്തിന് ഇടവേള

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിന് താത്ക്കാലിക ഇടവേള നല്‍കി രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. യെദ്യൂരപ്പ മാത്രമാണ് ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് ഉപമുഖ്യമന്ത്രിമാരും...

കോണ്‍ഗ്രസിന് തിരിച്ചടി; രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ല. നിശ്ചയിച്ചതുപോലെ ഇന്ന് രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി നാളെ രാവിലെ 10.30...

ന്യൂയോര്‍ക്കിന് പറക്കാം വെറും 13,499 രൂപയ്ക്ക് അതും ഡല്‍ഹിയില്‍ നിന്ന്!

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഏറ്റവും ചിലവ് കുറഞ്ഞ വിമാന പാക്കേജുമായി എത്തിയിരിക്കുകയാണ് ഐസ്ലന്‍ഡിന്റെ വിമാന സര്‍വീസായ 'വൗവ് എയര്‍'. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനമായ റെയ്ക്യവിക് വഴി നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന...

117 എംഎല്‍എമാരുടെ ഉറപ്പുമായി കുമാരസ്വാമി ഗവര്‍ണറെ കണ്ടു, നിയമോപദേശത്തിന് ശേഷം നടപടിയെന്ന് ഗവര്‍ണര്‍

ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.117 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അറിയിച്ചു. ജെഡിഎസ് നിയമസഭാകക്ഷി നേതാവ് കുമാരസ്വാമിയും സിദ്ദരാമയ്യയും അടക്കമുള്ള എംഎല്‍എമാരാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന്...

കര്‍ണാടകത്തില്‍ രാഷ്ട്രിയ നാടകം മുന്നോട്ട്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

ബെംഗലൂരു: സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുനനത്തിനിടയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മറ്റുന്നതായി സൂചന. ഇത് വരെയും ഗവര്‍ണര്‍ ആരെയും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി...

Most Popular