Category: BREAKING NEWS

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണറായി നിയമിച്ചു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മി​സോ​റം ഗ​വ​ർ​ണ​റാ​യാ​ണ് കു​മ്മ​ന​ത്തി​ന്‍റെ നി​യ​മ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. നി​ല​വി​ലെ ഗ​വ​ർ​ണ​ർ നി​ർ​ഭ​യ് ശ​ർ​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​ന​ത്തെ നി​യ​മി​ക്കു​ന്ന​ത്. നി​ർ​ഭ​യ് ശ​ർ​മ​യു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 28 ന് ​അ​വ​സാ​നി​ക്കും. കോ​ട്ട​യം...

നിപ്പയുടെ ഉറവിടം വവ്വാലുകളല്ല; പരിശോധനാഫലം എത്തി

കോഴിക്കോട് : നിപ്പ വൈറസിന്റെ ഉറവിടം ആദ്യരോഗിയുടെ വീടിന് സമീപത്തു നിന്ന് പിടിച്ച വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയ്ക്ക് അയച്ച വവ്വാലുകളില്‍ രോഗബാധ സ്ഥിരീകരിക്കാനായില്ല. കുടുംബത്തിന്റെ...

കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്, കടലോര മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 21 സെന്റീ മീറ്ററോ അതില്‍ കൂടുതലോ മഴ പെയ്തേക്കും. അടുത്ത മൂന്നു ദിവസത്തേക്കാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ട്. വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുത്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടാകും. സമുദ്രനിരപ്പില്‍നിന്നു...

കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കുമാര സ്വാമി

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കുമാര സ്വാമി. 117 എം.എല്‍.എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്തത്. നേരത്തേ, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ...

മോദി തുടരേണ്ടതില്ല, കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി സര്‍വ്വേ

ന്യൂഡല്‍ഹി: അഞ്ചാംവര്‍ഷത്തിലേയ്ക്ക് കടക്കുന്ന മോദി സര്‍ക്കാരിന് തിരിച്ചടിയായി സര്‍വ്വേ. സര്‍വ്വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനം ആളുകളും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തുടരേണ്ടതില്ലെന്ന് പ്രതികരിച്ചു. 47 ശതമാനം പേരാണ് ഈ നിലയില്‍ പ്രതികരിച്ചത്. അതേസമയം 39 ശതമാനം ജനങ്ങള്‍ മാത്രമാണ് മോദി സര്‍ക്കാരില്‍ വിശ്വാസം...

കൊഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്തത് ഇഷ്ടമായി, ഇന്ധന വില കുറയ്ക്കാനുള്ള ചാലഞ്ചു കൂടി എറ്റെടുക്കൂ: മോദിയെ പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഫിറ്റ്നസ് വീഡിയോ പുറത്തുവിടാനുള്ള ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുമ്പില്‍ മറ്റൊരു ചാലഞ്ചുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധന വില കുറയ്ക്കാനാണ് രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചത്. വില കുറച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതിനെതിരെ പ്രക്ഷോഭം...

സുനന്ദ കേസ് ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പട്യാല കോടതി, അഡീ.ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ മാത്രം പരിഗണിക്കുന്ന കോടതിയാണിത്. കേസ് ഈ മാസം 28 ന് പരിഗണിക്കും. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ്...

ജഡ്ജി നിയമനം കുടുംബകാര്യമല്ല,ജഡ്ജി നിയമനത്തില്‍ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ജഡ്ജി നിയമനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ല. ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ സ്ഥാനത്തിന് യോഗ്യരല്ലെന്നും കെമാല്‍ പാഷ വിമര്‍ശിച്ചു. ജഡ്ജി സ്ഥാനത്ത് നിന്നും വിരമിക്കുന്ന കെമാല്‍പാഷ തന്റെ യാത്രയയപ്പ് സമ്മേളനത്തിലാണ് തുറന്നടിച്ചത്. ജഡ്ജിമാരുടെ ബന്ധുക്കളാണ് കൊളിജീയം നിര്‍ദേശിച്ചിരിക്കുന്ന...

Most Popular