Category: BREAKING NEWS

18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാം: ഹൈക്കോടതി

കൊച്ചി: 18 കാരനായ ആണ്‍കുട്ടിക്കും 19 കാരിയായ പെണ്‍കുട്ടിക്കും ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ പിതാവ് ആലപ്പുഴക്കാരനായ മുഹമദ് റിയാദ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ നിര്‍ണായകവിധി. ജസ്റ്റിസ് വി ചിദംബരേശും ജസ്റ്റിസ് കെപി ജ്യോതീന്ദ്രനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇസ്ലാമിക വിശ്വാസികളായ...

പൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണി; മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി, ക്രൈംബ്രാഞ്ച് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപി മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. നിലവിലെ വിജിലന്‍സ് മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയാകും. കോഴിക്കോട് ഡിസിപിയായ മെറിന്‍ ജോസഫിനെ റെയില്‍വേ എസ്പിയാക്കി. പൊലീസ്...

കെവിന്‍ വധം: തിരോധാന വിഷയം തന്നോട് മറച്ചുവെച്ചു, മനസാക്ഷിക്ക് നിരക്കാത്ത ഒന്നും ഇതുവരെ താന്‍ ചെയ്തിട്ടില്ലെന്ന് എസ്പി

കോട്ടയം: കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നുവെന്ന് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖ്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ താന്‍ നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തുവെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു. മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തൊട്ടുമുമ്പാണ് താന്‍ വിവരം അറിഞ്ഞതെന്നും...

ഒഴിവ് വന്ന എല്‍ഡിഎഫിന്റെ രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐക്കും

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വന്ന രാജ്യസഭാസീറ്റകളിലേക്ക് ഒരു സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയും മത്സരിക്കും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. മറ്റുഘടകകക്ഷികള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് മുന്നണിയിലെ പ്രമുഖപാര്‍ട്ടികള്‍ ഉറപ്പുനല്‍കി. കേരളാ കോണ്‍ഗ്രസ്...

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം: സി.പി.എം നേതാവ് എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും. അനാരോഗ്യത്തേത്തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്ന് നിലവിലെ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എ വിജയരാഘവനെ കണ്‍വീനറാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ വിജയരാഘവന്‍ നേരത്തേ പാലക്കാട് പാര്‍ലമെന്റ് അംഗമായിരുന്നു. മലപ്പുറം സ്വദേശിയാണ് എ...

നിപ്പ വൈറസ് ഭീതി; പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: നിപ്പ വൈറസ് ഭീതിയെ തുടര്‍ന്ന് എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. നേരത്തെ, മെയ് 26ന് നടക്കാനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ / വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയ്ക്കുള്ള പരീക്ഷയും...

പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക്

ചെന്നൈ: ചെന്നൈയ്ക്കടുത്ത് പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജെസ്നയുടെ തിരോധാന അന്വേഷിക്കുന്ന സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 19 നും 21 നും മധ്യേ പ്രായം തോന്നിക്കുന്ന,...

നിപ്പ: സ്ഥിതി അതീവ ഗുരുതരം; തടയാനാവാതെ ആരോഗ്യ വകുപ്പ്; ആശുപത്രി ജീവനക്കാര്‍ക്ക് അവധി; അടുത്ത് ഇടപഴകിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം; പുതിയ മരുന്ന് ഇന്നെത്തും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപ്പ വൈസ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം വന്നത്. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ഒപി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്ഥിതിഗതികള്‍...

Most Popular