Category: BREAKING NEWS

ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ല..!!! പൊതുവേദിയില്‍ ശശി തരൂരിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ വിദേശ ഉച്ചാരണം മനസിലാകുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഗോയല്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിന്റെ ചര്‍ച്ച നടക്കുമ്പോഴാണ് തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പീയൂഷ് ഗോയല്‍ പരിഹസിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ ചര്‍ച്ചയില്‍ രൂക്ഷമായി...

കനത്തമഴ: തൃശൂരില്‍ വീട് തകര്‍ന്ന് വയോധികനായ അച്ഛനും മകനും മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂരില്‍ വീട് തകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു. തൃശ്ശൂര്‍ വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70) മകന്‍ രാജന്‍ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും മണ്‍വീട് തകര്‍ന്ന് വീഴുകയായിരിന്നു. ഇന്ന് രാവിലെ ആറു...

മെസേജ് ഫോര്‍വേഡിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി വാട്‌സ്ആപ്പ്

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്ന് പാഠം പഠിച്ച് മെസേജ് ഫോര്‍വേഡിങ് സംവിധാനത്തില്‍ വാട്സ് ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നു. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കാത്ത രീതിയിലുള്ള സംവിധാനമാണ് വാട്സആപ്പ് നടപ്പിലാക്കുന്നത്. സന്ദേശങ്ങള്‍ക്ക്...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു!!! മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരും

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത. അതേസമയം തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അഖിലേന്ത്യാ തലത്തില്‍ മഴയുടെ കുറവ് മൂന്നു ശതമാനം മാത്രമാണ്. മധ്യപ്രദേശിന് മീതേയുള്ള ന്യൂനമര്‍ദ ഫലമായി...

നാലു വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 1,484 കോടി രൂപ…!!! കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ച കോടികളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 1,484 കോടി രൂപയാണ്. ഈ കാലയളവില്‍ 84 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി...

എയര്‍സെല്‍ മാക്സിസ് കേസ്: ചിദംബരത്തേയും മകനേയും പ്രതികളാക്കി സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും മകനേയും ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയില്‍ പട്യാല ഹൗസ് കോടതിയില്‍ പ്രത്യേക സിബിഐ ജഡ്ജി ഒപി സൈനിയുടെ മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരം, മകന്‍ കാര്‍ത്തി എന്നിവരടക്കം 16 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ : കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദിവസങ്ങളായി മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടു….അല്‍ഫോണ്‍സ് കണ്ണന്താനം എവിടെ എന്ന് മോദി

യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. കേന്ദ്രഫണ്ട് കിട്ടിയിട്ടും സംസ്ഥാനം നടപ്പിലാക്കാത്ത പദ്ധതികളുടെ പട്ടിക നരേന്ദ്രമോദി മുഖ്യമന്ത്രിക്ക്...

Most Popular