Category: SPECIALS

ഇവള്‍ ആഷിനെ കടത്തിവെട്ടും..!!! കിടിലന്‍ ഡാന്‍സുമായി ആരാധ്യ

അമ്മ ഐശ്വര്യയുടെ കൈപിടിച്ച് പൊതുചടങ്ങുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കുഞ്ഞ് ആരാധ്യ സിനിമാ ലോകത്തിനു പ്രിയങ്കരിയാണ്. ഇപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ചടുലമായ ചുവടുകളുമായി അരങ്ങ് കീഴടക്കുന്ന ആരാധ്യയുടെ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഗലി ബോയ് എന്ന ചിത്രത്തിലെ 'മേരെ ഗലി മേം' എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം...

എച്ചും എട്ടും ഇട്ടാല്‍ മാത്രം പോരാ…, ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി പാടുപെടും..!!!

തിരുവനന്തപുരം: വണ്ടി കൊണ്ട് എച്ചും എട്ടും എടുത്താലുടന്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്ന രീതിക്ക് അവസാനമാകുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍...

ജോസഫ് ടൈറ്റില്‍ കാര്‍ഡില്‍ പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോയുടെ ഭാര്യയുടെ പേര് നല്‍കിയതെന്തിന്..?

ജോജു ജോർജ് നായകനായെത്തിയ ജോസഫ് ചിത്രം 125 സുവർണ ദിനങ്ങൾ പിന്നിടുമ്പോൾ ആരും ശ്രദ്ധിക്കാത്തൊരു കാര്യം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. ചിത്രത്തിന്റെ താങ്ക്സ് ടൈറ്റിൽ കാർഡിൽ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ടായിരുന്നു....

ഒരുപാടു സ്ത്രീകളെ ഒരേ സമയം കൊണ്ടു നടക്കുന്ന ഒരുത്തനുമായുള്ള ബന്ധത്തിന്റെ അവസാനം..!!!

ഡിപ്രഷനും വേദനകളും ചേർന്ന കടന്നു പോയ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് മാധ്യമപ്രവർത്തക ലിഷ അന്ന. ഒരുപാടു സ്ത്രീകളെ ഒരേ സമയം കൊണ്ടു നടക്കുന്ന ഒരുത്തനുമായുള്ള ബന്ധത്തിന്റെ അവസാനം, സങ്കടക്കടലിൽ നിന്നും തിരിച്ചു കയറിയ നാളുകൾ എല്ലാം കുറിപ്പിലൂടെ വരച്ചിടുന്നു. ഒറ്റപ്പെടലിന്റെ നാളുകളിൽ താങ്ങുംതണലുമായ് കൂടെ...

മധുവിന്റെ സഹോദരി കേരള പൊലീസിലേക്ക്…

ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പോലീസിലേക്ക്. വിശപ്പ് സഹിക്കവയ്യാതെ ആഹാര സാധനങ്ങള്‍ മോഷ്ടിച്ചതിന് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരിയായ ചന്ദ്രികയാണ് പോലീസ് സേനയിലെത്തുന്നത്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം...

ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഡൗണ്‍ലോഡിന്റെ കണക്കെടുത്താല്‍ ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്നാണ്. 2019 ജനുവരി മുതല്‍...

സെക്‌സ് നിഷേധിച്ച് സമരം ചെയ്യാന്‍ ആഹ്വാനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രനിരോധന നിയമം കര്‍ക്കശമാക്കിയ തീരുമാനത്തിനെതിരെ ഹോളിവുഡ് താരം അലീസ മിലാനോ. തീരുമാനത്തോടുള്ള പ്രതിഷേധമെന്ന നിലയ്ക്ക് സെക്സ് സ്ട്രൈക്ക് നടത്താനാണ് അലീസ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികഅതിക്രമങ്ങള്‍ക്കെതിരെ അലീസ ആഹ്വാനം ചെയ്ത മീ...

റോഷനുമായുള്ള പ്രണയം; മറുപടിയുമായി പ്രിയ വാര്യര്‍

ഒരു അഡാര്‍ ലൗ സിനിമയില്‍ സഹതാരമായ റോഷന്‍ അബ്ദുള്‍ റഹൂഫുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിരസിച്ച് നടി പ്രിയ പി വാര്യര്‍. സൂം ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ വെളിപ്പെടുത്തല്‍. തന്റെ ആദ്യ സിനിമയില്‍ ഒരുമിച്ച് ആഭിനയിച്ച ഓരേ പ്രായത്തിലുള്ള വ്യക്തി എന്ന നിലയില്‍...

Most Popular