കുവൈത്ത് സിറ്റി: മുനിസിപ്പല്‍ കൗണ്‍സിലില്‍ എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന 150 പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രി വാലിദ് അല്‍ ജസീം നിര്‍ദേശം നല്‍കി. മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അദ്ദേഹം.
അഡ്‍മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍, എഞ്ചിനീയറിങ്, സര്‍വീസ് സെക്ടറുകളില്‍ കുറഞ്ഞ സമയം...
റിയാദ്: മലയാളി നഴ്‌സിനെ സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർപ്പൂക്കര സ്വദേശിനിയായ സൗമ്യ നോബിൾ (33) ആണു മരിച്ചത്. റിയാദ് ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭർത്താവ്: നോബിൾ,...
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സൗദി പ്രോമെട്രിക് പാസായ ബിഎസ്‌സി/ എഎന്‍എം സ്റ്റാഫ് നഴ്‌സുമാരെ (സ്ത്രീ 50 പേര്‍, പുരുഷന്‍- 50 പേര്‍.) തെരഞ്ഞെടുക്കുന്നു.
മാസശമ്പളം ബിഎസ്‌സി നഴ്‌സുമാര്‍ക്ക് SAR 4000,...
ദമാം: സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ് വരുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾ നിർദേശം നൽകി. സൗദിയിലേയ്ക്ക് കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം മതിയാകുമെന്നാണ് അധികൃതർ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ നിർദേശം. നേരത്തെ ഇത് 48 മണിക്കൂറിനകം...
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത്...
ലണ്ടൻ : രണ്ടാഴ്ച മുൻപ് ബ്രിട്ടനിൽ മരിച്ച യുവ വ്യവസായി പന്തിരുവേലിൽ ജിയോമോൻ ജോസഫിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടത്തും. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി...
കോവളം: കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകൻ മരിച്ചു. വെട്ടുകാട് ടി.സി. 80/676 പുതുവിളാകം വീട്ടിൽ ലോറൻസിന്റെയും ഐറിന്റെയും മകൻ ലിജിൻ ലോറൻസ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് കൊച്ചുവേളി ശംഭുവട്ടം ടി.സി. 90/645/1, റോസ് വില്ലയിൽ നിക്കോളാസ് ഗോമസിനെ(63) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച...
കുറ്റ്യാടി: കരിപ്പൂരില്‍നിന്നു തട്ടിക്കൊണ്ടുപോയ കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ സ്വര്‍ണക്കടത്തുസംഘം അതിക്രൂരമായി മര്‍ദിച്ചെന്നു മൊഴി. റിയാസിനെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും സംസാരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്. കൊടുവള്ളി കേന്ദ്രമായ സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
തനിക്കു മര്‍ദനമേല്‍ക്കാത്ത ശരീരഭാഗങ്ങളില്ലെന്നാണ് റിയാസിന്റെ മൊഴി. ദേഹമാസകലം ചതവേറ്റിട്ടുണ്ട്. ദുബായിലുളള...