Category: NEWS

മകന്‍ അച്ഛനെ അടിച്ചു കൊന്നതിന്റെ കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

കാണ്‍പൂര്‍: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ പിതാവിനെ തലക്കടിച്ച് കൊന്നു. കാണ്‍പൂര്‍ ഫത്പൂര്‍ ജില്ലയിലെ കുല്‍ക്കെദാ ഗ്രാമത്തിലാണ് സംഭവം. ആനന്ത് കിഷോര്‍ തിവാരി എന്ന 19 കാരനാണ് പിതാവായ കൃഷ്ണ കുമാറിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ആനന്ത് പിതാവ് കൃഷ്ണ...

ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍, സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…, ആഷിക്കിനെതിരെ എം എ നിഷാദ് രംഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട പോര് മൂര്‍ച്ഛിക്കുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവും ആഷിക് അബുവും രംഗത്തുവന്നതോടെ അതിന് മറുപടി നല്‍കിയും എതിര്‍പക്ഷം രംഗത്തുവന്നിരിക്കുകയാണ്. സിനിമാ തമ്പുരാക്കന്‍മാര്‍ പുറത്താക്കിയ തിലകനോട് അമ്മ മാപ്പുപറയുമായിരിക്കും എന്ന്...

ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല, സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം:പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ജസ്നയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്നയുടെ തിരോധാനവും അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പത്തനംതിട്ട കൊല്ലമുള കുന്നത്ത്...

മന്ത്രിമാരുടെ സ്വകാര്യതയില്‍ നുഴഞ്ഞു കയറേണ്ട; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും; പെരുമാറ്റച്ചട്ടം വേണമെന്ന് പിണറായി

തിരുവനന്തപുരം: മാധ്യമങ്ങളെ ഒതുക്കാനുള്ള നീക്കവുമായി വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍. മാധ്യമങ്ങളുമായി മന്ത്രിമാര്‍ സംസാരിക്കുന്ന കാര്യത്തില്‍ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എന്‍സിപി മന്ത്രി എ.കെ ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പ് കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പി.എസ്...

ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്; ‘അമ്മ’യുടെ നിലപാട് തികച്ചും സ്ത്രീവിരുദ്ധം; ദിലീപിനെ തിരിച്ചെടുത്തതില്‍ ഏഴ് ചോദ്യങ്ങളുമായി ഡബ്ല്യൂസിസി

മലയാള സിനിമാ താരസംഘടനയായ 'അമ്മ'യിലേക്ക് നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) 'അമ്മ'യോട് ഏഴ് ചോദ്യങ്ങള്‍ എണ്ണി ചോദിച്ചിട്ടാണ് പ്രതിഷേധം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട്...

നിങ്ങള്‍ക്ക് ഇന്ന് എങ്ങിനെ…?

(ജ്യോതിഷാചാര്യ ഷാജി പി.എ. ഫോണ്‍- 8304002143, (സമയം: രാവിലെ എട്ടു മുതല്‍, ഉച്ചയ്ക്ക് ഒരു മണി വരെ ) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): തടസങ്ങളെ മറിക്കടക്കാന്‍ സാധിക്കും, സാമ്പത്തികമായി ചെലവ് വര്‍ധിക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വിചാരിക്കുന്ന കാര്യങ്ങള്‍...

ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുരുഷന്‍മാരില്‍നിന്ന് പണം തട്ടുന്ന സ്ത്രീകളുള്‍പ്പെട്ട സംഘം കോഴിക്കോട്ട് സജീവം

കോഴിക്കോട്: പുരുഷന്‍മാരെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീകളടങ്ങുന്ന സംഘം പിടിയില്‍. സ്വകാര്യനിമിഷങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിനു നേതൃത്വം നല്‍കുന്നത്. ഇരയാകുന്നവര്‍ മാനഹാനി ഭയന്നു...

മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ണായക ഇടപെടല്‍; പ്രത്യേക നിയമനിര്‍മാണം പരിഗണനയില്‍

തിരുവനന്തപുരം: മൂന്നാറിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിട നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാവില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മൂന്നാറിലെ എട്ട് വില്ലേജുകളില്‍ വീട് നിര്‍മ്മാണത്തിന് മൂന്നാര്‍ സ്‌പെഷ്യല്‍...

Most Popular