Category: NEWS

കിങ് ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന വാര്‍ത്ത തെറ്റാണെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പതിവ് 'ശത്രുവായ' സി.എന്‍.എന്‍. ചാനലിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'തെറ്റായ റിപ്പോര്‍ട്ടാണ്...

രാജ്യത്ത് 10 ലക്ഷം പേരില്‍ ഓരോ 16 പേര്‍ക്കും കൊറോണ സ്ഥിരീകരിക്കുന്നു…

ന്യൂഡല്‍ഹി : രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 78 ശതമാനവും ഏഴ് സംസ്ഥാനങ്ങളില്‍. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍- രോഗികളുടെ എണ്ണത്തില്‍ നാലാമതും ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍...

കോഴിക്കോട് കൊറോണ ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും ന്യുമോണിയയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്,...

കേരളത്തിൽ വീണ്ടും കോവിഡ് മരണം

കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും. ന്യുമോണിയയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്, കുട്ടി ജന്മനാ ഹൃദ്രോഗിയാണ്. രോഗം പടർന്നത്...

തൃശൂര്‍ സ്വദേശി കൊറോണ ബാധിച്ച് മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ദുബായില്‍ മലായാളി മരിച്ചു. തൃശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനാണ്(65) മരിച്ചത്. ദുബായ് പൊലീസില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്നു

കൊറോണ ബാധിച്ചവരെ പാക്കിസ്ഥാന്‍ കശ്മീരിലേക്കു കടത്തുന്നു

കൊറോണ വൈറസ് ബാധിച്ചവരെ പാക്കിസ്ഥാന്‍ കശ്മീരിലേക്കു കടത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ കോവിഡ് രോഗം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്താനാണു പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്ന് പൊലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടേര്‍ബല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍...

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്; മലബാറില്‍ കുറഞ്ഞു; കൂടുതല്‍ പേര്‍ ഇടുക്കിയില്‍…; കേരളത്തില്‍ ഗ്രീന്‍ സോണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത നിര്‍ത്തിവച്ചു

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ട പുതുക്കിയ ക്ഷമബത്ത സര്‍ക്കാര്‍ നിര്‍ത്തിവച്ചു. 2020 ജനുവരി മുതല്‍ 2021 ജൂലായ് വരെയുള്ള മാസങ്ങളിലായി നല്‍കേണ്ട ക്ഷാമബത്തയാണ് നിര്‍ത്തിവച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇന്ന് പുറത്തിറക്കിയ...

Most Popular

G-8R01BE49R7