Category: NEWS

ട്രെയിന്‍ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ റെയില്‍വേയുടെ നീക്കം

ന്യൂഡല്‍ഹി: ഭാഗികമായി ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അടിയന്തര സ്വഭാവമുള്ള യാത്രകള്‍ക്കായി മാത്രം സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നതെന്നാണ് വിവരം. കുറച്ച് ട്രെയിനുകള്‍ മാത്രമേ ഇത്തരത്തില്‍ പ്രത്യേകമായി ഓടിക്കു. ഇതിന് യാത്ര ചെയ്യുന്നവര്‍ ഉയര്‍ന്ന തുകയും നല്‍കേണ്ടിവരും. ഇത്തരത്തില്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള ശുപാര്‍ശ മന്ത്രാലയത്തിന്റെ...

16കാരന്റെ മരണം: വിദ്യാര്‍ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം; എംഎല്‍എയുടെ വീട്ടില്‍ മോഷണം നടത്തി; പരിശീലനം ലഭിച്ചവരേ ഇത്രയും ക്രൂരമായ കൊലപാതകം നടത്തൂ

കൊടുമണ്‍ : പത്താം ക്ലാസ് വിദ്യാര്‍ഥിയെ സമപ്രായക്കാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റു മേഖലകളിലേക്കും പൊലീസ് അന്വേഷണം. വിദ്യാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇതിന് ആധാരമാകുന്നത്. വേണ്ട രീതിയിലുള്ള പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്താന്‍ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങള്‍ക്ക്...

ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; എല്ലാം കാസര്‍കോട്; 15 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇന്ന് 15 പേര്‍ രോഗമുക്തി...

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് അത്തരമൊരു നിര്‍ദേശം വെക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി. നല്‍കിയ ഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിലും...

രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

നടന്‍ രജനീകാന്തിന്റെയും വിജയ്‌യുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോവിഡ് പ്രതിരോധത്തിനായി വലിയ സംഭാവനകള്‍ താരങ്ങള്‍ നല്‍കിയിരുന്നു. രജനീകാന്തിന്റെ കടുത്ത ആരാധകന്‍ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്‌രാജിനെ ആക്രമിക്കുകയായിരുന്നു. അയാള്‍...

കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ബോബി ചെമണൂര്‍ ഗ്രൂപ്പിന്റെ സേവനങ്ങള്‍..

കോഴിക്കോട്: ലോകമെങ്ങും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇങ്ങനെ പ്രതിരോധം നടത്തുന്നവര്‍ക്ക് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് സഹായങ്ങളാണ് ചെയ്തുവരുന്നത്. കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ട് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇതിനകം തന്നെ നിരവധി...

ലോക്ഡൗണിനിടെ കേരളത്തില്‍ ഒരു ട്രെയിന്‍ എത്തി

ലോക്ഡൗണിനുശേഷം വടക്കേ ഇന്ത്യയില്‍നിന്ന് ആദ്യമായി കേരളത്തിലേക്ക് ഒരു ട്രെയിന്‍ എത്തി. ഈ ട്രെയിന്‍ മടങ്ങിയത് മറുനാടന്‍ മലയാളികള്‍ക്കുള്ള കപ്പയും തേങ്ങയും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുമായി ആണ്. ഗോവയ്ക്കും ഗുജറാത്തിനുമാണ് ഇവ പ്രധാനമായും കയറ്റിപ്പോയത്. അടച്ചിടല്‍ തുടങ്ങിയശേഷം ആദ്യമായാണ് കപ്പയും തേങ്ങയും കേരളം കടക്കുന്നത്. എട്ട് ടണ്ണോളം...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; സമയം മാറ്റി

മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയക്രമത്തിൽ മാറ്റം. ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ചു മണിയിലേക്ക മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും. റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക്...

Most Popular

G-8R01BE49R7