Category: Kerala

കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍: എട്ടുപേരെ രക്ഷിച്ചു, തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഒന്പതുപേര്‍ മണ്ണിനടിയില്‍പ്പെട്ടു. എട്ടുപേരെ രക്ഷിച്ചു. ഒരാള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ബിഹാര്‍ സ്വദേശികളാണ് ഇവരെന്നാണു സൂചന. 20 അടിയോളം താഴ്ചയുള്ള കുഴിയിലാണു തൊഴിലാളികള്‍ കുടുങ്ങിയത്. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തു ലിഫ്റ്റ് സ്ഥാപിക്കാന്‍...

ലിഗ കാണാതായ അന്ന് തന്നെ കൊല്ലപ്പെട്ടു!!! കുറ്റസമ്മതം നടത്തി പ്രതികള്‍, ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിദേശ വനിത ലിഗയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇരുവരും കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കാണാതായ അന്നു തന്നെ ലിഗ കൊല്ലപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തി. കണ്ടല്‍ക്കാട്ടില്‍...

അവര്‍ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കാനും തന്നെ സ്പര്‍ശിക്കാനും തുടങ്ങി!!! തൊഴിലുടമയായ 45കാരി പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി 17കാരന്‍

ചെന്നൈ: 45കാരിയായ മുന്‍ തൊഴിലുടമ പീഡിപ്പിച്ചുവെന്ന പരാതിയുമായി മലയാളിയായ 17കാരന്‍. തമിഴ്നാട്ടിലെ വിര്‍ഗംപക്കത്താണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മലയാളി പയ്യനാണ് ഇര. ഒരു സ്റ്റുഡിയോവില്‍ പാര്‍ട് ടൈം ഡബ്ബിംഗ് വോയിസ് ഓവര്‍ ജോലി ചെയ്തിരുന്ന കൗമാരക്കാരനെ 45കാരിയായ തൊഴിലുടമ ലൈംഗികമായി ഉപദ്രവിച്ചുവെന്നണ് പരാതി....

മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍.എസ്.എസ് ആക്രമണം; ചന്ദ്രിക ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ആര്‍എസ്എസും ബിജെപിയും സംയുക്തമായി നടത്തിയ പ്രകടനത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് ആര്‍എസ്എസുകാര്‍ ക്ലബില്‍ കയറി മര്‍ദിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഇദേഹത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ...

എസ്.എസ്.എല്‍.സിയ്ക്ക് 97.84 വിജയം; എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുമായി 34,313 പേര്‍, വിജയശതമാനം കൂടിയ ജില്ല എറണാകുളം

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം ആണ് ഇത്തവണത്തെ ഫലം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് ഇത്തവണ. 441103 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 43113 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളം- 99.12 %....

കൈക്കുഞ്ഞടക്കം മൂന്നുമക്കളെ ഉറക്കി കിടത്തിയ ശേഷം യുവതി 40കാരനുമായി നടുവിട്ടു!!! ഭര്‍ത്താവ് വന്നപ്പോള്‍ കണ്ടത്

നെടുംങ്കണ്ടം: മൂന്നു വയസുമുതല്‍ പ്രായമുള്ള മക്കളെ ഉറക്കി കിടത്തിയ ശേഷം യുവതി രാത്രിയില്‍ കാമുനൊപ്പം നാടുവിട്ടു. ഇടുക്കി നെടുംങ്കണ്ടത്താണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നും ഏഴും പത്തു വയസുള്ള മൂന്നു മക്കളെ രാത്രിയില്‍ ഉറക്കി കിടത്തിയ ശേഷമം യുവതി 40 കാരനായ കാമുകനൊപ്പം...

എസ് എസ് എല്‍ സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്; കാത്തിരിക്കുന്നത് 4.42 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫല പ്രഖ്യാപനവും നടക്കും. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞതിന് ശേഷം പിആര്‍ഡി ലൈവ് എന്ന മൊബൈല്‍...

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് സിനിമാ സ്റ്റൈലില്‍ കാര്‍ കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

ആലപ്പുഴ: കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈ വറെ മര്‍ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്രയിലൈ ജിജിത്തിന്റെ ഭാര്യ അരുണിമയെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു കൊല്ലത്തേക്കു...

Most Popular