Category: Kerala

സാമ്പത്തികമായി ചെലവ് അധികരിക്കും… (നിങ്ങളുടെ ഇന്ന്- 05-05-2018)

ജ്യോതിഷ സംബന്ധമായി കാര്യങ്ങള്‍ക്ക് ബന്ധപ്പെടാം... (ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): തൊഴില്‍ സംബന്ധമായി കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരും, സാമ്പത്തികമായി ചെലവ് അധികരിക്കും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ഉന്നതരുമായുള്ള ബന്ധം ഭാവിയില്‍...

‘നേതാക്കള്‍കൂട്ടായി കാണുമ്പോഴുള്ള സ്നേഹവും ചിരിയും നേതാക്കള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ഇല്ല’,കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രിയത്തിനെതിരെ ആഞ്ഞടിച്ച് എകെ ആന്റണി

കൊച്ചി: കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എകെ ആന്റണി. നേതാക്കള്‍കൂട്ടായി കാണുമ്പോഴുള്ള സ്നേഹവും ചിരിയും നേതാക്കള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ഇല്ല. നേക്കാന്‍മാര്‍ പലവഴി നടന്നാല്‍ ലക്ഷ്യത്തിലെത്തില്ലെന്നും ആന്റണി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗ്രൂപ്പ് മറന്നുള്ള യോജിച്ച പ്രവര്‍ത്തനം ഇതുവരെ...

ചെങ്ങന്നൂരില്‍ മാണിക്കുള്ളത് വെറും 500 വോട്ടുകള്‍; എല്‍ഡിഎഫ് ഇത്രമാത്രം ചീപ്പാകരുതെന്ന് പിസി ജോര്‍ജ്ജ്

കൊച്ചി: ചെങ്ങന്നൂരില്‍ കെഎം മാണിക്കുള്ളത് കേവലം 500 വോട്ടുകള്‍ മാത്രമാണെന്ന് പിസി ജോര്‍ജ്ജ്. ഈ ആഞ്ഞൂറിന് വോട്ടിന് വേണ്ട് എല്‍ഡിഎഫ് ഇത്രമാത്രം ചീപ്പാകരുതെന്നും ഇത് ഇടതുമുന്നണിക്ക് തന്നെ ദോഷകരമാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ചെങ്ങന്നൂരിലെ വോട്ടിന് വേണ്ടി യുഡിഎഫ് നേതാക്കള്‍ മാണിയുടെ വോട്ടിന് വേണ്ടി...

യുഡിഎഫിലേക്ക് ഇനി ഇല്ല, ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുമെന്ന് കെ.എം മാണി

കോട്ടയം: യുഡിഎഫിലേക്കു തിരികെ മടങ്ങുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. മുന്നണി പ്രവേശനത്തെ കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യും. പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിനെ...

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു,ആര്‍ടിഎഫ് രൂപികരിച്ചത് ചട്ടവിരുദ്ധമാണെങ്കില്‍ എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്തത്. ആര്‍ടിഎഫിനെ മാത്രമായി വരാപ്പുഴയ്ക്ക് വിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പുവരുത്താനാണ് കൂടുതല്‍ പൊലീസുകാരെ പ്രദേശത്തേക്ക് അയച്ചതെന്നും എ വി...

നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്‌റ്റേയില്ല; ഹൈക്കോടതി മാനേജുമെന്റുകളുടെ ഹര്‍ജി തള്ളി

കൊച്ചി: നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. മാനേജ്‌മെന്റുകളുടെ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി നഴ്‌സസ് അസോസിയേഷന്റെ ഹര്‍ജികള്‍ക്കൊപ്പം...

മെയ് ഏഴുവരെ സംസ്ഥാനത്ത് ശക്തമായ കാറ്റ്, ഇടിമിന്നലിന് സാധ്യത

ന്യൂഡല്‍ഹി: മെയ് അഞ്ച് മുതല്‍ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം, പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ,കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ...

പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനും!!! ശ്രീജിത്തിന്റെ കുടുംബത്തിന് പോലീസിന്റെ ഭീഷണിക്കത്ത്

വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനുമെന്നാണ് കത്തിലെ ഭീഷണി. തിരുവനന്തപുരം...

Most Popular