Category: Kerala

അഭിമന്യു വധത്തിന്റെ പിന്നില്‍ തീവ്രവാദബന്ധം; എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല; ഇനി അവരുമായി ഒരു ബന്ധവുമില്ലന്നും പി.സി ജോര്‍ജ്

കോട്ടയം: എസ്.ഡി.പി.ഐയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ജനപക്ഷം നേതാവും എം.എല്‍.എയുമായ പി.സി ജോര്‍ജ്. എല്ലാ രാഷ്ട്രീയക്കാരും എസ്.ഡി.പി.ഐ സഹായിച്ചിട്ടുണ്ടെന്നും താനും സഹായിച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിലാണ് പി.സി ജോര്‍ജിന്റെ പ്രതികരണം.' എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല. ഇനി അവരുമായി ഒരു...

അഭിമന്യുവിന് മരണം സംഭവിച്ചത് കുത്തേറ്റ് 40 സെക്കന്റിനുളളില്‍, കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നിര്‍ദേശവും

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന് മാരകമായ തരത്തില്‍ ഒറ്റക്കുത്ത് ആണ് കൊണ്ടതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഈ കുത്ത് തന്നെയാണ് മരണകാരണമെന്നാണ് പരിശോധനാ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . കുത്തേറ്റ് 40 സെക്കന്റിനുളളില്‍ മരണം...

ഹാദിയ കേസില്‍ ഹൈക്കോടതി മാര്‍ച്ച്, അഭിമന്യു കൊലക്കേസില്‍ ഒളിവിലായിരുന്ന 19 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ 19 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഒളിവിലായിരുന്ന ഇവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മാര്‍ച്ച് കേസുമായി ബന്ധപ്പെട്ട് നേരത്തെ...

കൊടും വിഷങ്ങളെ വളര്‍ത്തുന്ന എസ്എഫ്ഐയാണ് ഒന്നാം പ്രതി, അഭിമന്യുവിനെ കൊലപാതകത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെ ന്യായീകരിച്ച് സി.ആര്‍ പരമേശ്വരന്‍

കൊച്ചി:എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ വിഷയത്തില്‍ എസ്എഫ്ഐയെ കുറ്റപ്പെടുത്തി എഴുത്തുകാരന്‍ സി.ആര്‍ പരമേശ്വരന്‍. ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലാണ് പരമേശ്വരന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. 'ജനാധിപത്യ വിരുദ്ധതകൊണ്ട് കൊടും വിഷങ്ങളെ വളര്‍ത്തുന്ന എസ്എഫ്ഐയാണ് ഒന്നാം പ്രതി....

ആഷിക് അബു വന്‍തുകയുടെ സാമ്പത്തിക ക്രമക്കേട് നടത്തി; ആരോപണവുമായി പ്രവാസി മലയാളി

കൊച്ചി: സംവിധായകനും നിര്‍മാതാവുമായ ആഷിക് അബുവിനെതിരെ വന്‍തുകയുടെ സാമ്പത്തിക ക്രമേക്കട് ആരോപണവുമായി പ്രവാസി മലയാളി രംഗത്ത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'മഹേഷിന്റെ പ്രതികാര'ത്തിനായി 2.40 കോടി രൂപ മുതല്‍മുടക്കിയ തന്റെ കമ്പനിക്കു മുടക്കു മുതലിനു പുറമേ, 60% ലാഭവിഹിതം കൂടി നല്‍കുമെന്നായിരുന്നു കരാറെങ്കിലും ആകെ...

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശം

കേരള തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപ് തീരങ്ങളില്‍...

ആക്രമണത്തിനിരമായ നടിയേയും മുന്‍ ഭാര്യ മഞ്ജുവിനേയും ബുദ്ധിമുട്ടിക്കാനാണ് ദിലീപിന്റെ ശ്രമം; സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിയായ ദിലീപിന് അവകാശമില്ലെന്ന് സര്‍ക്കാര്‍. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്. ഇത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍...

‘നിങ്ങളുടെ അശ്ലീല അലര്‍ച്ച അഭിമന്യുമാര്‍ക്ക്‌ വേണ്ട, നിങ്ങളുടെ നിലപാട് മതതീവ്രവാദത്തേക്കാള്‍ ആപത്കരം’ മാതൃഭൂമിക്കെതിരെ എ.എം റഹീം

മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ പോപുലര്‍ ഫ്രണ്ട് മത തീവ്രവാദികള്‍ അരും കൊല ചെയ്തപ്പോള്‍ മാതൃഭൂമി സ്വീകരിച്ച നിലപാടിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരിന്നു എ.എ റഹീമിന്റെ വിമര്‍ശനം. നിങ്ങളുടെ അശ്ലീലമായ അലര്‍ച്ച അഭിമന്യുമാര്‍ക്കു വേണ്ട തന്നെ,പക്ഷെ ഒരു രാജ്യത്തെ...

Most Popular