Category: Kerala

മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 357 പേര്‍; ഇന്നലെ മാത്രം പൊലിഞ്ഞത് 39 ജീവന്‍, ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 357 ജീവന്‍. നാല് ദിവസത്തിനിടെ 193 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം 39 പേരുടെ ജീവന്‍ പൊലിഞ്ഞു. എറണാകുളത്ത് 13 പേരും ആലപ്പുഴയില്‍ 15 പേരും തൃശൂര്‍ ജില്ലയില്‍ 8 പേരും പത്തനംതിട്ടയില്‍ 3 പേരുമാണ് മരിച്ചത്. അതേസമയം...

നാടിനെ വെറുപ്പിച്ച തമ്മനം ഷാജി പോലും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവം; ആവശ്യങ്ങള്‍ അറിയിച്ച് ജയസൂര്യ

കൊച്ചി: പ്രളയദുരന്തത്തില്‍ സംസ്ഥാനത്തുടനീളം ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇപ്പോഴും ആവശ്യമുണ്ടെന്ന് അറിയിച്ച് രക്ഷാപ്രവര്‍ത്തകരും വളണ്ടിയര്‍മാരും. എറണാകുളത്ത് അടക്കമുളള നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന കെട്ടിടങ്ങളിലേക്കും ഭക്ഷണം, വസ്ത്രം, സാനിറ്ററി നാപ്കിനുകള്‍, കുടിവെള്ളം അടക്കമുളളവ ആവശ്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് സഹായവുമായി ചലച്ചിത്ര...

‘മൂന്ന് ദിവസം മഴവെള്ളം കുടിച്ചാണ് ഞങ്ങള്‍ ജീവിച്ചത്’, സലീം കുമാറിനേയും കുടുംബത്തേയും വീട്ടില്‍ അഭയം തേടിയ 45ഓളം പേരയും മത്സ്യബന്ധന ബോട്ടില്‍രക്ഷിച്ചു

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി വീട്ടില്‍ കുടുങ്ങിയ സിനിമാ താരം സലീം കുമാറിനെ രക്ഷപ്പെടുത്തി. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആലംമാവ് ജംങ്ഷനിലുളള സലിം കുമാറിന്റെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തേയും കുടുംബത്തേയും ചില നാട്ടുകാരേയും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ച് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളെ...

റെഡ് അലേര്‍ട്ട്, ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കൊച്ചി: തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍,ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ആഗസ്റ്റ് 18 വരെ മാത്രം Red Alert പ്രഖ്യാപിച്ചിരിക്കുന്നു. 1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7...

കാറുകള്‍ക്ക് മാരുതി വില കുത്തനെ കൂട്ടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനിയുടെ വാഹനങ്ങള്‍ക്ക്...

അതിശക്തമായ മഴ ഇനിയുണ്ടാവില്ല; ആശ്വാസ വാര്‍ത്തയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ...

വീണ്ടും ആശങ്ക; ഇടുക്കിയില്‍നിന്ന് വീണ്ടും വെള്ളം തുറന്നുവിടുന്നു; ഇനിയും കൂട്ടുമെന്ന് കെ.എസ്.ഇബി; എതിര്‍പ്പുമായി ജില്ലാഭരണകൂടം

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കൂട്ടി. ജലത്തിന്റെ അളവ് 800ല്‍ നിന്ന് 1000 ഘനമീറ്ററായാണ് കൂട്ടിയത്. ഇനിയും കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല്‍ ഇത് ജില്ലാഭരണകൂടം എതിര്‍ത്തു. തുറന്നുവിട്ടാല്‍ പെരിയാറില്‍ വീണ്ടും കനത്ത വെള്ളപ്പൊക്കം വീണ്ടും...

മഹാപ്രളയത്തില്‍ സഹായവുമായി കൂടുതല്‍ താരങ്ങള്‍ നേരിട്ടെത്തി

കൊച്ചി:മഹാപ്രളയത്തില്‍ ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് സഹായവുമായി ചലച്ചിത്ര താരങ്ങള്‍ നേരിട്ടെത്തി. ദിലീപ്, അമലാ പോള്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ബെഡ്ഷീറ്റുകളും വാങ്ങി നല്‍കി. ഷൂട്ടിങിനിടെ കൈക്ക് സംഭവിച്ച പരുക്കിനെ അവഗണിച്ചാണ് നടി അമലപോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...

Most Popular

G-8R01BE49R7