Category: Kerala

വീട്ടിലേക്ക് തിരിച്ചു പോകുന്നവര്‍ പ്രധാനമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

കൊച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്‍ക്കും. വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ നിങ്ങള്‍ ഇത്രയും കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം: രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്: വീടിനകത്ത് വൈദ്യുതി ഷോര്‍ട്ടേജ് മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത്...

ക്യാപ്റ്റന്‍ രാജ്കുമാര്‍ വീണ്ടും താരമായി; വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കി; 26 പേരെ രക്ഷപെടുത്തി

ന്യൂഡല്‍ഹി: നാടിനെ നടുക്കിയ പ്രളയക്കെടുതില്‍ അകപ്പെട്ട 26പേരെ അതിസാഹസികമായി രക്ഷിച്ച് രക്ഷാ ദൗത്യത്തില്‍ വീണ്ടും രാജ്യത്തിന് അഭിമാനമായി ക്യാപ്ടന്‍ പി രാജ്കുമാര്‍. വീടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘത്തെ അതിസാഹസികമായി രക്ഷിച്ചാണ് രാജ്കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം...

രക്ഷാപ്രവര്‍ത്തനത്തിനായി ടട്രാ ട്രക്കുകളെത്തി; ആദ്യം ചാലക്കുടി, ആലുവ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തും

കൊച്ചി: പ്രളയക്കെടുതിയില്‍ നിരവധി ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രതികൂലസാഹചര്യങ്ങള്‍ പലയിടത്തും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങ് തടിയാകുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കാന്‍ പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തിന്റെ ടട്രാ ട്രക്കുകള്‍ കേരളത്തിലെത്തി. രണ്ടു ടട്രാ ട്രക്കുകളാണ് ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനായി...

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം

കൊച്ചി: പ്രളയക്കെടുതിയില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുമ്പോഴും ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി കെഎസ്ആര്‍ടിസി യാത്രക്കാരെ പറ്റിച്ചെന്ന് പരാതി. പിറവം -ബെംഗളൂരു ബസില്‍ എറണാകുളത്തുനിന്നു സുല്‍ത്താന്‍ ബത്തേരിയിലേക്ക് ടിക്കറ്റെടുത്തവര്‍ക്കാണു സ്റ്റാന്‍ഡിലെത്തി ഏറെ നേരം നിന്നു നിരാശരായി മടങ്ങേണ്ടി വന്നത്. പിഎന്‍ആര്‍ നമ്പരും ടിക്കറ്റും ലഭിച്ചെങ്കിലും...

‘ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം’ കേരളത്തെ സഹായിക്കാന്‍ പത്രപരസ്യം നല്‍കി ആം ആദ്മി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കിയിട്ടുണ്ട്. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്....

‘എന്റെ രണ്ടാമത്തെ ഭവനത്തെ രക്ഷിക്കൂ…’ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് സുഡു

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ റോബിന്‍സണ്‍. പ്രളയ ബാധിതരെ രക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന് സാമുവല്‍ റോബിന്‍സണ്‍ അഭ്യര്‍ത്ഥിച്ചു. നിങ്ങള്‍ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ എല്ലാവരും മനുഷ്യരാണ്, ഞങ്ങള്‍ എല്ലാവരും കുടുംബമാണ്. നമുക്ക് പരസ്പരം...

കോട്ടയം വഴി ട്രെയിനുകള്‍ ഭാഗികമായി ഓടിത്തുടങ്ങി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ഗതാഗത സംവിധാനം ഇന്ന് മുതല്‍ സാധാരണ നിലയിലായിത്തുടങ്ങും.തിരുവനന്തപുരം -എറണാകുളം റൂട്ടില്‍ കോട്ടയം വഴിയും ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നാളെ മുതല്‍ ചെറു വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങും. പ്രളയത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങിയതോടെ കൊച്ചിയിലേക്കുള്ള വിമാനസര്‍വ്വീസ് സ്തംഭിച്ചിരിക്കുകയാണ്....

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കും

കൊച്ചി: കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണു സര്‍വീസിന് ഉപയോഗിക്കുക. എയര്‍ ഇന്ത്യ സബ്സിഡറിയായ അലയന്‍സ് എയര്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുക. രാവിലെ ആറിനും പത്തിനും...

Most Popular

G-8R01BE49R7