Category: CRIME

കുളിക്കാന്‍ പോയ 22കാരിയെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം, സംഭവം തിരുവനന്തപുരം കല്ലമ്പലത്ത്

തിരുവനന്തപുരം: കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാവിലെ തിരുവനന്തപുരം കല്ലമ്പലം മുത്താനയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാനായി പോയ 22 കാരിയെ നാല് പേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീടിനടുത്തുള്ള ബന്ധുവിന്റെ വീട്ടിലെ കുളത്തിലാണ് പെണ്‍കുട്ടി സ്ഥിരമായി...

പരാതിക്കാരുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന് സൂചന; മോണ്‍സനെതിരെ വീണ്ടും വെളിപ്പെടുത്തല്‍

കൊച്ചി: മോണ്‍സന്‍ മാവുങ്കലിന്റെ വഴിവിട്ട പോലീസ് ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. പോലീസ് ബന്ധങ്ങൾ ഉപയോഗിച്ച് ഇയാള്‍ ഫോൺ രേഖകൾ ചോർത്തിയെന്നാണ് സംശയം. പരാതിക്കാരുടേയും മുൻ ജീവനക്കാരുടേയും ഫോൺ രേഖകൾ ശേഖരിച്ച് പിന്നീട് അത് ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം മോണ്‍സന് കേരള പോലീസിലെ...

റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാര്‍ഥം വരെ; മെയ്ഡ് ഇന്‍ മട്ടാഞ്ചേരി, തിരുവനന്തപുരത്തെ ആശാരിയും

കൊച്ചി: വ്യാജരേഖകളും വ്യാജമായി തയ്യാറാക്കിയ, പുരാവസ്തുക്കളോട് സാമ്യമുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് അതിസമര്‍ഥമായാണ് മോണ്‍സണ്‍ ഇടപാടുകള്‍ നടത്തി പണമുണ്ടാക്കിയത്. പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും തന്ത്രപരമായി ഇയാള്‍ പ്രയോജനപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഇതിന് നിന്നുകൊടുക്കുകയും ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന, കോടികള്‍ വിലമതിക്കുന്ന രാസപദാര്‍ഥം...

ബലാത്സംഗക്കേസ് ഒതുക്കാനും മോന്‍സന്‍ ഇടപെട്ടു; പരാതി നല്‍കിയപ്പോള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം

കൊച്ചി: കുടുംബസുഹൃത്തിന്റെ മകന്‍ പ്രതിയായ ബലാത്സംഗക്കേസ് ഒതുക്കാനും മോന്‍സന്‍ മാവുങ്കല്‍ ഇടപെട്ട് ഭീഷണിപ്പെടുത്തിയതായി കേസിലെ പരാതിക്കാരി. കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചു. തന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഓഫീസറെ ഉന്നതര്‍ക്ക് പരാതി നല്‍കി മോന്‍സന്‍ സ്ഥലംമാറ്റിച്ചുവെന്നും അദ്ദേഹത്തിനെതിരെ വ്യാജ...

മോണ്‍സണ്‍ തട്ടിപ്പുകാരനാണെന്ന് തോന്നിയിട്ടില്ല, അജിത്തിനെ വിളിച്ചത് വഴക്ക് പരിഹരിക്കാന്‍-ബാല

കൊച്ചി: മോണ്‍സണ്‍ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോണ്‍സന്റെ ഡ്രൈവര്‍ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നിരുന്നു. മോണ്‍സനെതിരേ അജിത്ത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും...

വാഹനക്കേസ്; ആലപ്പുഴ ഡി.വൈ.എസ്.പിയെ ‘വിരട്ടണ’മെന്ന് ഐ.ജിക്ക് മോന്‍സന്റെ നിര്‍ദേശം; ഫോണ്‍ ചോര്‍ത്തിനല്‍കിയും പോലീസിന്റെ സഹായം

ചേര്‍ത്തല: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ തനിക്കെതിരെ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ വിരട്ടാനും മടിച്ചില്ലെന്ന് റിപ്പോര്‍ട്ട്. മോന്‍സനു വേണ്ടി പോലീസ് മൊബൈല്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും ഗുരുതരമായ ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. ആലപ്പുഴ സി-ബ്രാഞ്ച് ഡി.വൈ.എസ്.പി ബെന്നിക്കെതിരെയാണ് മോന്‍സന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്...

‘ലണ്ടനില്‍ നിന്ന് 2.62 ലക്ഷം കോടി അക്കൗണ്ടിലെത്തി’: മോന്‍സണ്‍ തയ്യാറാക്കിയ വ്യാജരേഖ പുറത്ത്

കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പിനായി എച്ച്എസ്ബിസി ബാങ്കിന്റെ പേരില്‍ തയ്യറാക്കിയ വ്യാജ രേഖകള്‍ പുറത്ത്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടില്‍ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആയിരുന്നു ഇത്. ലണ്ടനില്‍ നിന്ന് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ...

മാതാപിതാക്കളുടെ കണ്‍മുന്നില്‍ യുവാവു തീ കൊളുത്തി മരിച്ചു

പെരിയ : മാതാപിതാക്കളുടെ കണ്‍മുന്നില്‍ യുവാവു ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. പെരിയ ബസ് സ്‌റ്റോപ് സ്റ്റാന്‍ഡിലെ ഓട്ടോ െ്രെഡവറായ പെരിയ വടക്കേക്കരയിലെ കെ.വി.രാജേഷ് (39) ആണ് മരിച്ചത്. ഉച്ചയ്ക്കു ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ കയറി വാതിലടച്ച രാജേഷ് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. മാതാപിതാക്കളായ...

Most Popular

ഇടുക്കി ഡാം തുറന്നു… വൈകീട്ട് നാല് മണിയോടെ വെള്ളം ആലുവയിൽ എത്തും…

2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിൽനിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ ഷട്ടർ 35 സെന്റിമീറ്റർ...

വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും

വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. അടുത്ത മഴ സീസണിന് മുൻപു തന്നെ സ്ഥാപിക്കാനാണ് പദ്ധതി....

സെൽഫി എടുക്കൽ, ലൈവ് വീഡിയോ വേണ്ട… ഇടുക്കി ഡാം തുറക്കുന്നതിൻ്റെ ഭാഗമായി കർശന നിർദേശങ്ങൾ

ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജല സംഭരണിയുടെ പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്. 18/10/2021 തിയ്യതിയിലെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്ന് പ്രസ്തുത ഡാമിൽ 18/10/2021 രാവിലെ 7.00...