Category: LATEST NEWS

മംമ്തയ്ക്ക് കിട്ടി കേരളാ പോലീസിന്റെ വക ‘സ്‌പെഷ്യല്‍ ചായ’…….എന്നാല്‍ സംഭവം മുഴുവന്‍ സസ്‌പെന്‍സാണ്

ആവി പറക്കുന്ന ചായയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മംമ്ത മനോഹരമായ കുറിപ്പെഴുതിയിരിക്കുന്നത്. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് സ്‌പെഷ്യല്‍ ചായ കുടിച്ച കഥയാണ് മംമ്ത പങ്കുവച്ചത്. എന്നാല്‍ കഥയില്‍ നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണ് താരം. 'മൈ ടി ചായ് സ്റ്റോറി' എന്ന...

‘സാറിനെ ട്രോളിയാല്‍ അവരെ വെടി വെച്ചു കൊല്ലുമോ ?’ ആരാധകന്‍െ ചോദ്യത്തിന് മറുപടി നല്‍കി മേജര്‍ രവി

ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി മേജര്‍ രവി ആശയവിനിമയം നടത്തി്. ആശയവിനിമയത്തിനു ശേഷമാണ് ട്രോളുകള്‍ക്കും ആശംസകള്‍ക്കും നന്ദി അറിയിച്ച് മേജര്‍ രവി കമന്റ് ചെയ്തത്. അുത്ത സിനിമ പട്ടാള കഥയല്ലെന്ന് മേജര്‍ രവി പറഞ്ഞു. ആരാധകരുടെ ചോദ്യത്തിനു ഉത്തരം നല്‍കിയാണ് മേജര്‍ രവി അവരുമായി ആശയവിനിമയം നടത്തിയത്.'സാറിനെ...

ആയുസ് ഇനി ഒന്നോ രണ്ടോ വര്‍ഷം മാത്രം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെആര്‍കെ

സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കുപ്രസിദ്ധി നേടിയ കെആര്‍കെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. തനിക്ക് വയറില്‍ കാന്‍സറാണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നുമാണ് കെആര്‍കെ ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വയറില്‍ ബാധിച്ചിരിക്കുന്ന കാന്‍സര്‍ മൂന്നാംഘട്ടത്തില്‍ എത്തിയിരിക്കുന്നു എന്നു സ്ഥിരീകരിച്ചു കഴിഞ്ഞു. ആയുസ് ഇനി ഒന്നോ രണ്ടോ...

ബല്‍റാമിന്റെ എതിര്‍പ്പിനെ തള്ളി, മെഡിക്കല്‍ പ്രവേശന ബില്ല് പാസായി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ പാസായി. സുപ്രിം കോടതി വിമര്‍ശനം അവഗണിച്ച് അവതരിപ്പിച്ച ബില്ല് ഐകകണ്ഠ്യേനയാണ് നിയമസഭ പാസാക്കിയത്. ബില്ല് സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞെങ്കിലും ഇതിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ്...

കര്‍ണന്റെ തിരക്കഥയുമായി ആര്‍.എസ് വിമല്‍ ശബരിമലയില്‍!!! സിനിമയ്ക്ക് വേണ്ടി പ്രത്യേകം പൂജ

കര്‍ണന്റെ തിരക്കഥയുമായി ആര്‍ എസ് വിമല്‍ ശബരിമലയിലെത്തി സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ടുതവണ തിരക്കഥ മാറ്റിയെഴുതിയിരുന്നെന്ന് വിമല്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിനെ നായകനാക്കി...

അണ്ണാ ഡി.എം.കെ പെരുമാറുന്നത് കേന്ദ്രത്തിന്റെ സേവകരായി; കാവേരി പ്രക്ഷോഭത്തില്‍ വിമര്‍ശനവുമായി കമല്‍ ഹാസന്‍

ചെന്നൈ: കാവേരി പ്രക്ഷോഭത്തില്‍ അണ്ണാ ഡിഎംകെയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. അണ്ണാ ഡിഎംകെ പെരുമാറുന്നതെന്ന് കേന്ദ്രത്തിന്റെ സേവകരായാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ല. നിരാഹാര സമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു....

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം; യുവാവിനെതിരെ പോലീസ് സ്വമേധയ കേസെടുത്തു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട്ടുനിന്ന് അടിവാരത്തേക്ക് യാത്രപോയ യുവതി ബസില്‍ ഇരുന്ന സീറ്റിന്റെ എതിര്‍ഭാഗത്തെ സീറ്റില്‍...

പൃഥ്വിരാജിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വീട്ടുകാരോട് പോലും പറഞ്ഞിരിന്നു!!! പൃഥ്വിയുടെ ഫോട്ടോകള്‍ പോലും പ്രത്യേകം സൂക്ഷിച്ചിരിന്നു; തുറന്നു പറച്ചിലുമായി നടി ആര്യ

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ആര്യ. പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നുവെന്നും പൃഥ്വിരാജുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നുമെന്നുമാണ് ആര്യ തുറന്ന് പറഞ്ഞിരിക്കുന്നത്. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യുള്ളൂവെന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലും ഞാന്‍ പ്രത്യേകം സൂക്ഷിച്ചിരുന്നുവെന്നും ആര്യ പറയുന്നു....

Most Popular