Category: LATEST NEWS

പാര്‍വ്വതിക്കെതിരെ പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാന്യത കൈവിടാതെ സൂക്ഷിക്കണമെന്ന് മമ്മൂട്ടി

മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതി എന്ന നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതും നടിയുടെ ചിത്രത്തിനെതിരെ നെഗറ്റീവ് കാംപെയ്ന്‍ നടത്തിയതുമെല്ലാം നമ്മള്‍ കണ്ടതാണ്. അവസാനം നടി ഇക്ക ഫാന്‍സിനെതിരെ പൊലീസില്‍ പരാതി കൊടുക്കുക വരെയുണ്ടായി. എന്നാല്‍ ഈ സമയത്തെല്ലാം മമ്മൂട്ടി മൗനം പാലിച്ചു എന്നതായിരുന്നു പ്രേഷകരുടെ വലിയ...

കങ്കാരുക്കളെ തകര്‍ത്ത് ഫ്രഞ്ച് പട, ഫ്രാന്‍സ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

കസാന്‍: മുന്‍ ചാംപ്യന്മാരുടെ മുന്നേറ്റത്തിന്റെ നിമിഷങ്ങളായിരുന്നു ഓസ്ട്രേലിയയുമായുള്ള ആദ്യ മത്സരത്തിന്റെ തുടക്കങ്ങള്‍. മുന്‍ ചാംപ്യന്മാരെന്ന പേരിനൊത്ത പൊരിമ പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയയ്ക്ക് നിലത്തുറയ്ക്കാനായില്ല. തുടരെ തുടരെ നിരവധി മുന്നേറ്റങ്ങളാണ് ഫ്രഞ്ച് പട നടത്തിയത്. മത്സരത്തില്‍ ഫ്രാന്‍സ് ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ പത്തു മിനുറ്റില്‍...

‘ഞാന്‍ ദേ എത്തിക്കഴിഞ്ഞു; എനിക്കുള്ള പൊറോട്ടയും ബീഫും റെഡിയാക്കിവെച്ചോ’….. സുഡുമോന്‍ വീണ്ടും

കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്? സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സുഡുമോനോട് ഇത് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ. പൊറോട്ടയും ബീഫും. കേരളത്തില്‍ നിന്ന് കഴിച്ച പൊറോട്ടയുടേയും ബീഫിന്റേയും സ്വാദ് ഇതുവരെ സാമുവല്‍ അബിയോള റോബിന്‍സണ്ണിന്റെ നാക്കില്‍ നിന്ന്...

എഡിജിപി സുദേഷ് കുമാറിന് പിന്നാലെ എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടിലും അടിമപ്പണി; ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിച്ചു,ദൃശ്യങ്ങള്‍

തിരുവനന്തപുരം: എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടിലും പൊലീസുകാര്‍ക്ക് അടിമപ്പണി. ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിച്ചു. ബറ്റാലിയന്‍ എഡിജിപി ആയിരുന്നപ്പോഴാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ചാലനുകള്‍ പുറത്തുവിട്ടു. എഡിജിപി സുദേഷ് കുമാര്‍ പൊലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിച്ചുവെന്നത് വിവാദമായതിനുപിന്നാലെയാണ് പുതിയ സംഭവം. എഡിജിപി സുദേഷ് കുമാറിനെതിരായ...

റോഡിലൂടെ ഓടി പൈപ്പും ചോട്ടില്‍ നിന്ന് വെള്ളം കുടിച്ച് മോഹന്‍ലാല്‍,വീഡിയോ

ഫിറ്റ്നസ് ചലഞ്ച് ഇതിനോടകം രാജ്യത്ത് വൈറലായിക്കഴിഞ്ഞു. സൂപ്പര്‍ താരങ്ങള്‍ വരെ ഏറ്റെടുത്ത ചലഞ്ചിന് കേരളത്തില്‍ പ്രചാരം നല്‍കിയത് മോഹന്‍ലാലാണ്. ഇതിനോടകം ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി രണ്ട് വീഡിയോകളാണ് സൂപ്പര്‍താരം പോസ്റ്റ് ചെയ്തത്. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ലണ്ടനിലെ തന്റെ ഫിറ്റ്നസ് രഹസ്യമാണ് ഇപ്പോള്‍ താരം...

താമരശേരി ഉരുള്‍പ്പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി

കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ കരിഞ്ചോര മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം ഒമ്പതായി. തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണം ഒമ്പതായത്. പത്തുവയസ്സുകാരി റിംഷ മെഹ്റിന്റെ മൃതദേഹമാണ് ലഭിച്ചത്. നേരത്തെ മരിച്ച ഹസ്സന്റെ കൊച്ചുമകളാണ് റംഷ മെഹ്റിന്‍. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്....

കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പോലീസിനെ അറിയിക്കണം!!! വൈദികരും വിശ്വാസികളും പ്രതിഷേധവുമായി

സിഡ്നി: കുമ്പസാര രഹസ്യങ്ങള്‍ ഇനി മുതല്‍ പോലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകര്‍ വിവരം പോലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിയമം....

ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് വിവേക് ഒബ്‌റോയ്!!! പൃഥ്വിരാജ് ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങളെന്ന്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിരയെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വില്ലനായെത്തുന്നത് വിവേക് ഒബ്റോയിയാണ്. ഷൂട്ടിംഗ് വൈകാതെ ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലും കൈകാര്യം ചെയ്യുന്നതെന്ന് സൂചനയുണ്ട് 'ക്യൂന്‍'...

Most Popular