Category: HEALTH

മനുഷ്യക്കടത്തിന് സൈബർവഴി; ആവശ്യപ്പെടുന്നത് മോർഫിങ്ങും അശ്ലീല ചിത്രീകരണവും,നിർബന്ധിത വ്യഭിചാരം, ഭീകര പ്രവർത്തനവും

പാലക്കാട്: വാഗ്ദാനങ്ങൾ നൽകി കപ്പലുകളിലും വാഹനങ്ങളിലുമായി സ്ത്രീകളെയും കുട്ടികളെയും അടക്കം സംഘടിതമായി കെ‍ാണ്ടുപേ‍ായി അടിമ പ്രവർത്തനങ്ങൾക്കു ഇരയാക്കുന്നതാണ് ഇപ്പേ‍ാഴും മനുഷ്യക്കടത്ത് (ഹ്യൂമൻ ട്രാഫിക്കിങ്) എന്നു ചിന്തിക്കുന്നെങ്കിൽ തെറ്റി. ഡിജിറ്റൽയുഗത്തിൽ അത് വലിയതേ‍ാതിൽ സൈബർ ട്രാഫിക്കിങ്ങായി മാറിയിരിക്കുന്നു. വ്യക്തിയുടെ വിവരങ്ങളും ചിത്രങ്ങളുമടക്കം കടത്തുകയും അത് ദുരുപയോഗിക്കുകയുമാണ്...

ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി

തമിഴ്നാ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി. ചി​ല ഇ​ള​വു​ക​ളോ​ടെ​യാ​ണ് നീ​ട്ടി​യ​ത്. എ​ന്നാ​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ആ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി അ​റി​യി​ച്ചു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ക്കു​ന്ന​തി​നും ഇ- ​പാ​സ്...

തൃശൂരില്‍ തഹസില്‍ദാര്‍ക്ക് കൊവിഡ്; തലപ്പിള്ളി താലൂക്ക് ഓഫീസ് അടയ്ക്കാന്‍ നിര്‍ദേശം

തൃശൂര്‍ തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ഓഫീസ് അടയ്ക്കാനും ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി. തസഹില്‍ദാരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയാകാം തഹസില്‍ദാര്‍ക്ക് രോഗം ബാധിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. തഹസില്‍ദാരുമായി സമ്പര്‍ക്കത്തിലുള്ള ആളുകള്‍ നിരീക്ഷണത്തില്‍ പോകണമെന്നും...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ച് വരാപ്പുഴ അതിരൂപതയും

ചരിത്രം തിരുത്തി വരാപ്പുഴ അതിരൂപതയും. കൊവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച ലൂസി ജോര്‍ജിന്റെ മൃതദേഹമാണ് കാക്കനാട് ചെമ്പുമുക്ക് സിമിത്തേരിയില്‍ ദഹിപ്പിച്ചത്. നേരത്തെ ആലപ്പുഴ രൂപതയും സമാന തീരുമാനം നടപ്പാക്കിയിരുന്നു. കത്തോലിക്ക സഭ പൊതുവായി മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതികള്‍...

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്

കാസര്‍ഗോഡ് :തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈക്കോട്ടുകടവിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കും എട്ടിക്കുളത്തെ ലാബ് ടെക്‌നീഷ്യന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ചുപേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 16 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ മേഖലയിലെ 36 ആര്‍ടിപിസിആര്‍...

ഹാൻഡ് സാനിറ്റൈസർ കൈകളിൽ എത്ര സമയം സുരക്ഷിതമായിരിക്കും?

കൊറോണവൈറസ് അണുബാധ തടയാൻ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. എന്നാൽ ഇവയുടെ അഭാവത്തിൽ, വൈറസിൽ നിന്നുള്ള സ്വയരക്ഷയ്ക്കായി ഹാൻഡ് സാനിറ്റൈസറിനെ ആശ്രയിക്കേണ്ടി വരും. എന്നാൽ ഹാൻഡ് സാനിറ്റൈസർ എത്ര സമയം നീണ്ടു...

മൃതദേഹം ദഹിപ്പിക്കൽ: സഹായം നൽകിയതു ഹിന്ദു സമൂഹം; ബിഷപ്

ആലപ്പുഴ : കോവിഡ് സ്ഥിരീകരിച്ച മൃതദേഹങ്ങൾ സാധാരണ രീതിയിൽ മറവു ചെയ്യുന്നതിൽ പ്രയാസമുണ്ടാകുന്ന സാഹചര്യം മുൻകൂട്ടി കണ്ടിരുന്നതായും അതനുസരിച്ചു കൂടിയാലോചനകൾക്കു ശേഷം നേരത്തെ തന്നെ പള്ളികളിൽ ഇക്കാര്യം അറിയിച്ചതായും ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ. പള്ളികളിൽ അതിനുള്ള ഒരുക്കം നടത്തി. പ്രത്യേക പ്രാർഥനയും...

ദുൽഖറിന്റെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ പാടി അനുപമ

ദുൽഖറിന്റെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ പാടി അനുപമ പരമേശ്വരൻ. രസകരമായ അടിക്കുറിപ്പോടെ താരം തന്നെയാണ് പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഈ ദ്രോഹത്തിന് എന്നോടു ക്ഷമിക്കണം. ഞാൻ മികച്ച ഗായികയല്ല. എങ്കിലും ഒന്നു ശ്രമിച്ചു. ഇതും പറഞ്ഞ് എന്നെ കളിയാക്കരുത്’, വിഡിയോ പോസ്റ്റു ചെയ്ത് അനുപമ...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51